VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗ്രാമവികാസ് സമ്മേളനത്തിന് ദുംഗാര്‍പൂരില്‍ തുടക്കം

VSK Desk by VSK Desk
25 February, 2023
in ഭാരതം
രാജസ്ഥാനിലെ ദുംഗാര്‍പൂരില്‍ ഗ്രാമവികാസ് സമ്മേളനത്തിനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സംഘാടകര്‍ സ്വീകരിക്കുന്നു

രാജസ്ഥാനിലെ ദുംഗാര്‍പൂരില്‍ ഗ്രാമവികാസ് സമ്മേളനത്തിനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സംഘാടകര്‍ സ്വീകരിക്കുന്നു

Share
Tweet
SendTelegram

ദുംഗാര്‍പൂര്‍(രാജസ്ഥാന്‍): ഗ്രാമവികാസ് പ്രവര്‍ത്തകരുടെ രണ്ട് ദിവസത്തെ ദേശീയ സമ്മേളനത്തിന് ദുംഗാര്‍പൂരിലെ ഭേമായിയില്‍ തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി രാജസ്ഥാനിലെ വികസിത ഗ്രാമങ്ങളുടെ പ്രദര്‍ശനം ഗോവത്സ് പൂജയോടെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, തൊഴില്‍ എന്നിവയിലൂടെ മാതൃകാപരമായ വികസനം സാധ്യമാക്കുന്ന പ്രഭാത ഗ്രാമങ്ങള്‍ രാജ്യത്തുടനീളം ഉണ്ടാകാന്‍ സമാജം സ്വയം യത്‌നിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരാഗത വാദ്യോപകരണങ്ങളുമായി നൂറുകണക്കിന് സ്ത്രീകളുടെ അകമ്പടിയോടെ കലശയാത്ര നടത്തിയാണ് ഭേമായിയില്‍ ഗ്രാമവാസികള്‍ സര്‍സംഘചാലകനെ വരവേറ്റത്. ആര്‍എസ്എസ് അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖ് സ്വാന്തരഞ്ജന്‍, രാജസ്ഥാന്‍ ഏരിയ പ്രചാരകന്‍ നിംബരം, ചിറ്റൂര്‍ പ്രവിശ്യാ പ്രചാരകന്‍ വിജയാനന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

വിപുലമായ പ്രദര്‍ശനമാണ് ഗ്രാമവികാസ് സമ്മേളനത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. കോട്ട ജില്ലയിലെ ദുംഗര്‍ജ്യ, ബാന്ദ്രയിലെ രൂപപുര, ബന്‍സ്വാരയിലെ രാഖോ, രാജ്സമന്ദിലെ പീപ്ലാന്ത്രി എന്നിവിടങ്ങളിലെ ഗ്രാമവികാസ ചരിത്രം ചിത്രങ്ങളിലൂടെ പ്രദര്‍ശിനിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനം ഇന്ന് സമാപിക്കും.

നേരത്തെ ദുംഗര്‍പൂരിലെ ബനേശ്വര്‍ധാമിലെത്തിയ സര്‍സംഘചാലക് പീഠാധിപതി മഹന്ത് സ്വാമി അച്യുതാനന്ദിനെ നാഗ്പൂരിലേക്ക് ക്ഷണിച്ചു.

Share1
Tweet
SendShareShare

Latest from this Category

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

മാവോയിസ്റ്റ് മുക്തം; ബസ്തറിലെ ഗ്രാമങ്ങളില്‍ ദേശീയ പതാകകള്‍ പാറും

പാര്‍ധി ഗോത്രമേഖലയില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളുമായി അമനോര; രാഷ്ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം : ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം: വന്ദേമാതരാലാപനവുമായി പതിനായിരക്കണക്കിന് യുവാക്കള്‍

ആർ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവർക്ക് അറസ്റ്റ് വാറണ്ട്

പ്രതിഭകള്‍ കേരളം വിടുന്നത് വികസന പരാജയത്തിന്റെ തെളിവ്: രാജീവ് ചന്ദ്രശേഖര്‍

യുവശക്തി ഭാവിഭാരതത്തിന്റെ കരുത്തുറ്റ ആസ്തി: സ്വാന്തരഞ്ജന്‍

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ചരിത്രത്തില്‍ ആദ്യമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ‘വന്ദേമാതരം’ ആലപിക്കും

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ജന്മാഷ്ടമി പുരസ്കാരം ഡോ. വി സുജാതക്ക്

Load More

Latest English News

Outcry Against Government and Education Minister Over Teacher’s Suspension

Travancore Devaswom Board’s GST Order Comes as a Blow to Devotees

Protests Intensify Over Suspension of Teacher Over Savarkar Quiz Question

NIA Arrests Mastermind in Malappuram Illegal Explosives Case

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies