VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗ്രാമ വികാസം സമാജത്തിന്റെ പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

രാജ്യത്ത് മുന്നൂറിലധികം പ്രഭാത് ഗ്രാമങ്ങള്‍

VSK Desk by VSK Desk
26 February, 2023
in ഭാരതം
ShareTweetSendTelegram

ദുംഗാര്‍പൂര്‍(രാജസ്ഥാന്‍): ഗ്രാമവികാസം എന്നത് സമാജത്തിന്റെയാകെ പ്രവര്‍ത്തനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാജ്യത്തെ പ്രഭാത് ഗ്രാമവികാസ് മിലന്‍ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുസ്ഥിര സംഘടിത സമാജത്തിന്റെ സൃഷ്ടിയാണ് ഗ്രാമവികാസത്തിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോരുത്തരും ബന്ധുഭാവത്തില്‍ പെരുമാറുന്ന ജീവിതമാണ് അതിന്റെ ആധാരം. സമാജത്തെ അടിസ്ഥാനമാക്കിയുള്ള ഗ്രാമവികാസം എന്നത് നാടിന്റെ സ്വഭാവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു വിവേചനവുമില്ലാതെ എല്ലാവരും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതാണ് പ്രഭാത് ഗ്രാമം, ദുംഗാര്‍പൂരിലെ ഭേമായി ഉള്‍പ്പെടെ മുന്നൂറിലധികം പ്രഭാത് ഗ്രാമങ്ങള്‍ രാജ്യത്തുണ്ട്. ദൃഢനിശ്ചയത്തിലൂടെ മണ്ണില്‍ നിന്ന് അമൃത് സൃഷ്ടിക്കാം. മറ്റുള്ളവരെ ദ്രോഹിക്കാതെ, സ്വാര്‍ത്ഥത വെടിഞ്ഞ് ഭിന്നതകളകറ്റി പ്രവര്‍ത്തിക്കുന്നതാണ് ഗ്രാമവികസനം. സദ്ഗുണമുള്ള വ്യക്തിയോടൊപ്പം കുടുംബവും ഗ്രാമവും ജില്ലയും നാടും ഉപകാരപ്രദമാകണം. നമ്മുടെ കാഴ്ചപ്പാടിന്റെ ഈ വൃത്തം മുഴുവന്‍ ലോകത്തേക്കും വ്യാപിപ്പിക്കണം.പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസനപ്രവര്‍ത്തനത്തിലൂടെയാണ് രാജ്യം പുരോഗമിക്കുന്നത്. ഗ്രാമങ്ങളുടെ വികസനം സര്‍ക്കാരുകളെ ആശ്രയിച്ചല്ല, സാധാരണ ഗ്രാമീണരുടെ പ്രയത്‌നത്തെ ആശ്രയിച്ചാണുള്ളത്. കൂട്ടായ തീരുമാനത്തിലൂടെ ഗ്രാമത്തെ അതിന് ഒരുക്കണം, ഒരുമിച്ച് ചിന്തിക്കണം. ഉടന്‍ ഫലം കിട്ടണമെന്നില്ല, ക്ഷമയോടെ പ്രവര്‍ത്തിക്കണം. കാഴ്ചപ്പാടും കാര്യക്ഷമതയും വികാസത്തിലേക്ക് പ്രവര്‍ത്തനത്തെ എത്തിക്കും, സര്‍സംഘചാലക് പറഞ്ഞു.

സമ്മേളനത്തിന്റെ സമാപനത്തോട് അനുബന്ധിച്ച്, സമീപഗ്രാമങ്ങളുടെ സംഗമമായി മാറിയ ഭേമായ് ഗ്രാമസഭയെ അദ്ദേഹം അഭിസംബോധന ചെയ്തു. യോഗത്തില്‍ ചിക്ലി വിഭാഗ് സംഘചാലക് അരവിന്ദ് ഭായ്, ഗ്രാമവികസന സമിതിയിലെ ചേതന്‍ ഭായ്, പദ്മശ്രീ മൂല്‍ചന്ദ് കാക്ക വാഗ്ദാരി, പദ്മശ്രീ ശ്യാം സുന്ദര്‍, ഭാരത് മാതാ മന്ദിര്‍ ബന്‍സ്വാരയിലെ രാംസ്വരൂപ് മഹാരാജ്, രാജസ്ഥാന്‍ ക്ഷേത്രീയ കാര്യവാഹ് ജസ്വന്ത് ഖത്രി തുടങ്ങിയവരും പങ്കെടുത്തു.

Share1TweetSendShareShare

Latest from this Category

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക്കിന് തുടക്കമായി

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റെയില്‍വേ മേഖലയില്‍ ഭാരതത്തിന്റെ കുതിച്ചു ചാട്ടം; ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ നാളെ യാത്ര തുടങ്ങും

ക്ഷേത്ര സംരക്ഷണ സമിതിയുടെ രാമായണമാസാചരണത്തിന് തുടക്കം

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു

അമൃത് ഭാരത് പദ്ധതി; നവീകരിച്ച കേരളത്തിലെ 6 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി 17ന് നാടിന് സമർപ്പിക്കും

ദേശം ആർ.രവീന്ദ്രൻ സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങൾക്കും മുന്നിൽ നിന്നു നയിച്ച ദേവദുർലഭനായ കാര്യകർത്താവ് : എസ് സേതുമാധവൻ

അറിവും സാങ്കേതിക വിദ്യയും യുവതലമുറയെ കരുത്തുറ്റതാക്കുന്നു: ശ്രീപദ് യശോനായിക്

ഭാരതീയ അഭിഭാഷക പരിഷത്ത് സംസ്ഥാന പഠന ശിബിരം

പി.എൻ. വിജയകുമാർ അന്തരിച്ചു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies