VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഹത്തിപാവ മലനിരയില്‍ ഹല്‍മ മഹോത്സവം; കഠിനാധ്വാനത്തിന്‍റെ ഉജ്ജ്വല മാതൃക

നാല് മണിക്കൂര്‍ മുപ്പത്തയ്യായിരം പേര്‍, എഴുപതിനായിരം ചെറുതടാകങ്ങള്‍.

VSK Desk by VSK Desk
28 February, 2023
in ഭാരതം
ShareTweetSendTelegram

ഝാബുവ (മധ്യപ്രദേശ്): നാല് മണിക്കൂര്‍, മുപ്പത്തയ്യായിരം പേര്‍, എഴുപതിനായിരം കുളങ്ങള്‍… ഝാബുവയിലെ മൊട്ടക്കുന്നായിരുന്ന ഹത്തിപാവ മലനിരകളില്‍ ഒരു നാടിന്റെ കഠിനാധ്വാനം. ഭീല്‍ വംശജരുടെ ഗ്രാമമായ ഝാബുവയില്‍ പരസ്പരം ഒത്തുചേര്‍ന്ന് സഹായിക്കുന്നതിന് അവര്‍ നല്‍കിയ പേര് ഹാല്‍മ. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഗവര്‍ണര്‍ മംഗുഭായ് പട്ടേലും അവര്‍ക്കുമുന്നില്‍ പിക്കാസുമായിറങ്ങി. വരള്‍ച്ചയെ മറികടക്കാന്‍ വിയര്‍പ്പൊഴുക്കാമോ എന്ന് ചോദിച്ചു. ജനം ഒന്നടങ്കം ഇറങ്ങിത്തിരിച്ചു. ശിവഗംഗയിലെ ഹത്തിപാവ കുന്നില്‍ ചെറുതടാകങ്ങള്‍ പിറന്നു.

1100 ഗ്രാമങ്ങളില്‍ നിന്നുള്ള 35000 ഗ്രാമീണര്‍ ചേര്‍ന്നാണ് 70,000 ജലാശയങ്ങള്‍ നിര്‍മ്മിച്ചത്. ഏകദേശം 40 കോടി ലിറ്റര്‍ വെള്ളമാണ് ഇവയിലൂടെ ലഭിക്കുക. രണ്ട് ദിവസമായി പരിശ്രമം നാല് മണിക്കൂറായിരുന്നു ഭഗീരഥപ്രയത്‌നത്തിന് അവര്‍ മാറ്റിവച്ചത്. 25ന് എത്തിയ ജനക്കൂട്ടം ഹത്തിപ്പാവ കുന്നിലേക്ക് പിക്കാസുമേന്തി ഗേംദി യാത്ര നടത്തി. ‘ബന്ദൂക് (തോക്ക്) ഹമാരി രക്ഷക്, ഗേംദി (പിക്കാക്‌സ്) ഹമാരി പാലക്ക്’ എന്ന മുദ്രാവാക്യമുയര്‍ത്തിയായിരുന്നു യാത്ര. തുടര്‍ന്ന് കുന്നിന്‍ മുകളില്‍  ധര്‍മ്മസഭ സംഘടിപ്പിച്ചു.

പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുത്ത മധ്യപ്രദേശ് ഗവര്‍ണര്‍ മംഗുഭായ് പട്ടേല്‍ ഗ്രാമവാസികള്‍ക്കൊപ്പം തോളില്‍ പിക്കാക്‌സും വഹിച്ചുകൊണ്ട് യാത്രയില്‍ പങ്കുചേര്‍ന്നു. പട്ടികവര്‍ഗ ദേശീയ കമ്മീഷന്‍ അധ്യക്ഷന്‍ ഹര്‍ഷ് ചൗഹാന്‍, സന്ത് കലുറാം ജി മഹാരാജ്, ഗോത്രവര്‍ഗ ആചാര്യനായ പദ്മശ്രീ മഹേഷ് ശര്‍മ എന്നിവര്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. ആ രാത്രി അവര്‍ ബാബ മൗര്യയുടെ നേതൃത്വത്തില്‍ നടന്ന സാംസ്‌കാരിക കലാപരിപാടികള്‍ ആസ്വദിച്ചു.

രണ്ടാം ദിവസം തോളില്‍ പിക്കാക്‌സുമായി പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ജനങ്ങള്‍ക്കൊപ്പം ജലാശയനിര്‍മാണത്തില്‍ പങ്കെടുത്തു. നാല് മാസത്തെ തയാറെടുപ്പിനൊടുവിലാണ് ഹാത്തിപ്പാവയിലെ ജലാശയനിര്‍മാണ യജ്ഞം നടന്നത്. ശിവഗംഗയിലെ 1500 ഗ്രാമങ്ങളിലെ രണ്ട് ലക്ഷത്തോളം കുടുംബങ്ങളെ ഇവിടേക്ക് ക്ഷണിച്ചു. ഗ്രാമീണരുടെ കഠിനാധ്വാനം പഠിക്കാനും ഹാല്‍മയെന്തെന്ന് മനസ്സിലാക്കാനും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതിലധികം വിദ്യാര്‍ത്ഥികള്‍ ജാബുവയില്‍ എത്തിയിരുന്നു. ഐഐടിയും ഐഐഎമ്മും ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 23 പ്രമുഖ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഹാല്‍മയില്‍ പങ്കെടുത്തു.

ഝബുവയിലെ ഭില്‍ ഗോത്ര സമൂഹം ഹല്‍മയിലൂടെ ഇതിനകം  91 കുളങ്ങള്‍ ഉള്‍പ്പെടെ നിരവധി ജലസംവിധാനങ്ങള്‍ നിര്‍മ്മിച്ച് പ്രതിവര്‍ഷം 900 കോടി ലിറ്റര്‍ ജലം സംരക്ഷിക്കുന്നുണ്ട്. ഝബുവ-അലിരാജ്പൂരിലെ 1320 ഗ്രാമങ്ങള്‍ ഉള്‍പ്പെടെ സമീപ സംസ്ഥാനങ്ങളിലെ ആദിവാസി ഗ്രാമങ്ങളിലെ വികസനത്തിനായി 22 വര്‍ഷമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.

Share1TweetSendShareShare

Latest from this Category

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

കുടുംബ ഐക്യത്തിലൂടെ ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് കഴിയും : എം.ജയകുമാർ

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies