VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തിരുവള്ളൂര്‍ ഗ്രാമത്തെ അഭിനന്ദിച്ച് ആര്‍എസ്എസ് പ്രവര്‍ത്തന റിപ്പോര്‍ട്ട്

VSK Desk by VSK Desk
14 March, 2023
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

പാനിപ്പത്ത് (ഹരിയാന): കൊടുങ്ങല്ലൂർ എരിയാട് പഞ്ചായത്തിലെ തിരുവള്ളൂര്‍ ഗ്രാമത്തിന്റെ വികസനത്തെ അഭിനന്ദിച്ച് ആര്‍എസ്എസ് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട്. ലഹരിയില്‍ നിന്നും കടത്തില്‍ നിന്നും രോഗങ്ങളില്‍ നിന്നും കുറ്റകൃത്യങ്ങളില്‍ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും മുക്തമായ മാതൃകാ ഗ്രാമമാക്കി തിരുവള്ളൂരിനെ മാറ്റാനുള്ള പ്രദേശത്തെ ആർ എസ് എസ് പ്രവർത്തകരുടെ പ്രവര്‍ത്തനങ്ങളെയാണ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ അഭിനന്ദിക്കുന്നത്.

തിരുവള്ളൂര്‍ ഗ്രാമത്തെ സാമ്പത്തികമായി സ്വയംപര്യാപ്തതയില്‍ എത്തിക്കുന്നതിനായും ഓര്‍ഗാനിക്ക് കൃഷിയിലേക്ക് പൂര്‍ണ്ണമായും എത്തിക്കുന്നതിനും എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനും സാമൂഹ്യ പരസ്പരാശ്രയത്വം ഉയര്‍ത്തുന്നതിനും സ്വയംപര്യാപ്തയും സ്വാശ്രയത്വവും കൈവരിക്കുന്നതിനുമായി ഗ്രാമവികസന സമിതി പ്രവര്‍ത്തിക്കുന്നു. ഗ്രന്ഥശാല സ്ഥാപിച്ചും മികച്ച പഠന നിലവാരമുള്ള വിദ്യാര്‍ത്ഥികളെ ആദരിച്ചും പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കിയും കരിയര്‍ ഗൈഡന്‍സ്, പഠനയാത്ര എന്നിവ നടത്തിയും വിദ്യാഭ്യാസമേഖലയില്‍ മാതൃകാ പ്രവര്‍ത്തനമാണ് അവിടെ നടക്കുന്നത്.സത്സംഗങ്ങള്‍, ഗീതാജ്ഞാന യജ്ഞങ്ങള്‍, തീര്‍ത്ഥാടനയാത്രകള്‍, വിദ്യാര്‍ത്ഥി ശിബിരങ്ങള്‍, ഓണം പോലുള്ള സാമൂഹ്യ ആഘോഷങ്ങള്‍, രാമായണ ക്ലാസുകള്‍ എന്നിവ ആധ്യാത്മിക രംഗത്ത് നടത്തുന്നു. ജാതിക്കതീതമായ ജീവിതരീതിയെ പ്രോത്സാഹിപ്പിക്കുന്നു. കളരി പരിശീലനം, വൃക്ഷപരിപാലനം, വൃക്ഷപൂജ, ഭൂമീ പൂജ എന്നിവ മഹിളാ സേവാ സമര്‍പ്പണ്‍ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്നു. പരിസ്ഥിതി സംരക്ഷണവും ഗ്രാമ വികസന സമിതിയുടെ ദൗത്യമാണ്. ലക്ഷ്യത്തിന്റെ 80 ശതമാനം പ്രവര്‍ത്തനവും പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. തിരുവള്ളൂര്‍ ഗ്രാമസേവാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ളവര്‍ക്ക് കണ്ടറിയുന്നതിനായി യൂട്യൂബ് ലിങ്കടക്കം വാര്‍ഷിക റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്.രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന സംഘപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങളും പ്രത്യേക പരിപാടികളുടെ വിവരങ്ങളും സാമൂഹ്യക്ഷേമം മുന്‍നിര്‍ത്തി നടത്തുന്ന പ്രവര്‍ത്തനങ്ങളുമെല്ലാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിശദമായി പരാമര്‍ശിക്കപ്പെടുന്നുണ്ട്.

Share7
Tweet
SendShareShare

Latest from this Category

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

Load More

Latest English News

Man Remanded for Attempting to Force Open Aircraft Emergency Door

Dedicated to the Last Moment; Suresh Kumar Leaves Behind Tearful Memories

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies