VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മണിപ്പൂരില്‍ സൈന്യമിറങ്ങി; സംഘര്‍ഷത്തില്‍ അയവ്

അക്രമത്തില്‍ കൊല്ലപ്പെട്ടത് 13 പേര്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തി

VSK Desk by VSK Desk
5 May, 2023
in ഭാരതം
ShareTweetSendTelegram

ഇംഫാല്‍: മണിപ്പൂരിലെ സംഘര്‍ഷാവസ്ഥയില്‍ അയവ്. സ്ഥിതിഗതികള്‍ സൈന്യത്തിന്‍റെ സഹായത്തോടെ നിയന്ത്രണവിധേയമാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമസേന ആസാമിലെ രണ്ട് എയര്‍ഫീല്‍ഡുകളില്‍ നിന്ന് സി 17 ഗ്ലോബ്മാസ്റ്ററും എഎന്‍ 32 വിമാനവും ഉപയോഗിച്ച് തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നുണ്ട്. മലയോര മേഖലയിലെ മെയ്തിയ ഗോത്രവര്‍ഗ ഭൂരിപക്ഷമേഖലകള്‍ക്ക് നേരെയാണ് അക്രമം കൂടുതലായി നടന്നത് എന്നതിനാലാണ് വ്യോമസേനയുടെ സഹകരണം തേടിയത്.

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങുകയായിരുന്ന ബിജെപി എംഎല്‍എ വുങ്സാഗിന്‍ വാല്‍ട്ടെയ്ക്ക് നേരെയും അക്രമമുണ്ടായി. ഫെര്‍സാള്‍ ജില്ലയിലെ തന്‍ലോണില്‍ നിന്ന് മൂന്ന് തവണ എംഎല്‍എയായ വാല്‍ട്ടെ, ഇംഫാലിലെ തന്‍റെ ഔദ്യോഗിക വസതിയിലേക്ക് പോകുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടത്.

അതിനിടെ, ക്രമസമാധാന പ്രശ്നത്തെത്തുടര്‍ന്ന് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നോര്‍ത്ത് ഈസ്റ്റ് ഫ്രോണ്ടിയര്‍ റെയില്‍വേ നിര്‍ത്തിവച്ചു. സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകളൊന്നും അനുവദിക്കില്ല. മണിപ്പൂര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് എന്‍എഫ് റെയില്‍വേയുടെ സിപിആര്‍ഒ സബ്യസാചി ഡെ പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ നിശ്ചയിച്ചിരുന്ന മണിപ്പൂര്‍ സന്ദര്‍ശനം റദ്ദാക്കി. കഴിഞ്ഞ ദിവസം മണിപ്പൂരിലെയും സമീപ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായും ദേശീയ-സംസ്ഥാന ഉന്നത ഉദ്യോഗസ്ഥരുമായും വീഡിയോ കോണ്‍ഫറന്‍സ് വഴി അമിത്ഷാ കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

രണ്ട് ദിവസമായി തുടരുന്ന ആള്‍ക്കൂട്ട അക്രമത്തില്‍ 13 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 7,500ലേറെ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു, അക്രമബാധിത പ്രദേശത്ത് അധിക സൈന്യത്തെ വിന്യസിച്ചു, നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു, നിരവധി വീടുകളും വസ്തുവകകളും നശിപ്പിച്ചിട്ടുണ്ട്.

Share14TweetSendShareShare

Latest from this Category

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies