VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നൂഹ് ആവര്‍ത്തിക്കാന്‍ വ്യാപക നീക്കം; ബീഹാറില്‍ നാഗപഞ്ചമി യാത്രയ്ക്കുനേരെ കല്ലേറ്

നിരവധിപേര്‍ക്ക് പരിക്ക്

VSK Desk by VSK Desk
23 August, 2023
in ഭാരതം
Share
Tweet
SendTelegram

പാട്‌ന: ഹരിയാനയിലെ നൂഹില്‍ ശ്രാവണപൂജാ യാത്രയ്ക്കുനേരെ കല്ലെറിഞ്ഞ് കലാപം സൃഷ്ടിച്ചതിന് പിന്നാലെ ബീഹാറിലെ മോത്തിഹാരി ആക്രമണനീക്കം. നാഗപഞ്ചമി ദിനത്തില്‍ മോത്തിഹാരിയില്‍ നടന്ന മഹാവീരി ഝണ്ഡ യാത്രയ്ക്കുനേരെ പിപ്ര ഗ്രാമത്തില്‍ വച്ചാണ് കല്ലേറുണ്ടായത്.നൂഹിലെപ്പോലെ തന്നെ കെട്ടിടങ്ങളുടെ ടെറസില്‍ നിന്നും പാതയോരത്തുനിന്നുമാണ് കല്ലേറുണ്ടായത്. തുടര്‍ന്ന് പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു.

വീടുകളുടെ മുകളില്‍ നിന്ന് കല്ലെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നൂഹിന് സമാനമായ ആസൂത്രിത ഗൂഢാലോചന അക്രമത്തിന് പിന്നിലുണ്ടെന്നാണ് നിഗമനം. ആക്രമണത്തില്‍ ഒരു പോലീസുകാരനും പരിക്കേറ്റു.

ബീഹാറിലെ തന്നെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലും സമാനമായ ആക്രമണങ്ങള്‍ നാഗപഞ്ചമി യാത്രയ്ക്ക് നേരെ ഉണ്ടായി. ബഗാഹയിലും ബഗാഹയിലും മോത്തിഹാരിയിലും മൂന്നിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. ബഗാഹയില്‍ യാത്രയ്ക്ക് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങളും വീടുകളും തകര്‍ന്നു. മോത്തിഹാരിയിലെ മെഹ്സി, കല്യാണ്‍പൂര്‍, തര്‍പ്പ എന്നിവിടങ്ങളിലും ഏറ്റുമുട്ടലുകള്‍ നടന്നു.

അല്‍വാറിലും അക്രമം

അല്‍വാര്‍(രാജസ്ഥാന്‍): അല്‍വാറില്‍ രാംഗഡിന് സമീപം ആത്മീയാചാര്യന്‍ ഖാതു ശ്യാം ബാബയുടെ ആശ്രമത്തിലേക്ക് പോവുകയായിരുന്ന ബസിനു നേരെ മതമൗലികവാദികള്‍ ആക്രമണം നടത്തി. ബൈക്കുകളിലെത്തിയ അക്രമികള്‍ ബസില്‍ ഒട്ടിച്ചിരുന്ന ശ്യാം ബാബയുടെ പോസ്റ്ററുകള്‍ കീറി റോഡിലിട്ട് ചവിട്ടി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിപ്രോളി സ്വദേശികളായ ഹാരുണ്‍, അയൂബ് എന്നിവരാണ് പിടിയിലായത്.

എല്ലാ വര്‍ഷവും ഛോട്ടി ബൗഡിയില്‍ നിന്ന് ഖാട്ടു ശ്യാമിലേക്ക് നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കുന്നതിനായാണ് തീര്‍ത്ഥാടകര്‍ ബസിലെത്തിയത്. ഡിഎസ്പി ഹരേന്ദ്ര ശര്‍മയും പോലീസ് ഓഫീസര്‍ രാജ്പാല്‍ ചൗധരിയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു.

Share6
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies