VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സൂറത്ത് ഡയമണ്ട് ബോഴ്സ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

VSK Desk by VSK Desk
17 December, 2023
in ഭാരതം
Share
Tweet
SendTelegram

സൂറത്ത്: പുതിയ ഇന്ത്യയുടെ ശക്തിയുടെ പ്രതീകമായി സൂറത്ത് ഡയമണ്ട് ബോഴ്‌സ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജ്യത്തിന്റെ പുരോഗതിക്കായി തന്റെ സര്‍ക്കാര്‍ സ്വീകരിച്ച ദൃഢനിശ്ചയമാണ് ഈ കെട്ടിടത്തില്‍ പ്രതിഫലിപ്പിക്കുന്നതെന്നും അദേഹം പറഞ്ഞു.

In Surat tomorrow, the Surat Diamond Bourse will be inaugurated. This will be a major boost to the diamonds industry. The ‘Customs Clearance House’, Jewellery Mall and facility of International Banking and Safe Vaults will be significant parts of the Bourse. pic.twitter.com/rJxwGxmCJb

— Narendra Modi (@narendramodi) December 16, 2023

ലോകമെമ്പാടുമുള്ള ആളുകള്‍ ഡയമണ്ട് ബോഴ്‌സിനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സൂറത്ത് ഡയമണ്ട് ബോഴ്‌സിനെ കുറിച്ച് പരാമര്‍ശിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര ഡയമണ്ട്, ആഭരണ വ്യാപാരത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലുതും ആധുനികവുമായ കേന്ദ്രമായ സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി പറഞ്ഞു.

Today marks a special milestone with the inauguration of the Surat Diamond Bourse. This world-class hub is set to revolutionize the diamond industry, enhancing India's global presence in gem trade while boosting local economy and employment. pic.twitter.com/yITxZ8BioV

— Narendra Modi (@narendramodi) December 17, 2023

ഇന്ന് സൂറത്തില്‍ ഒരു വജ്രം കൂടി (സൂറത്ത് ഡയമണ്ട് ബോഴ്‌സ്) ചേര്‍ത്തിരിക്കുന്നു. ഈ വജ്രം പരമോന്നതമാണ്. ഈ വജ്രത്തിന് മുന്നില്‍ മറ്റ് വലിയ കെട്ടിടങ്ങളുടെ തിളക്കം നഷ്ടപ്പെടും. സൂറത്ത് ഡയമണ്ട് ബോഴ്‌സ് ഇന്ത്യന്‍ ഡിസൈന്‍, ഇന്ത്യന്‍ ഡിസൈനര്‍മാര്‍, ഇന്ത്യന്‍ മെറ്റീരിയലുകള്‍, ഇന്ത്യന്‍ ആശയങ്ങള്‍ എന്നിവയുടെ കഴിവുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ലോകത്തിലെ ഏറ്റവും വികസ്വരമായ 10 നഗരങ്ങളില്‍ ഒന്നാണ് സൂറത്ത്. സൂറത്തിലെ തെരുവ്, ഭക്ഷണം, നൈപുണ്യ വികസന പ്രവര്‍ത്തനങ്ങള്‍, എല്ലാം അതിശയകരമാണ്. സൂറത്ത് ഒരുകാലത്ത് ‘സണ്‍ സിറ്റി’ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് ഇവിടുത്തെ ജനങ്ങള്‍ അവരുടെ കഠിനാധ്വാനം കൊണ്ട് അതിനെ ‘ഡയമണ്ട് സിറ്റി’.

പരിസ്ഥിതി ശാസ്ത്രവും വാസ്തുവിദ്യയും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഈ ശ്രദ്ധേയമായ കെട്ടിടം സന്ദര്‍ശിക്കണം. ഇവിടെ നടന്നിട്ടുള്ള നൂതനമായ ഡിസൈന്‍ പഠിക്കാന്‍ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥികളെ ഇവിടെ കൊണ്ടുവരണം. പരിസ്ഥിതിയെ കുറിച്ച് പഠിക്കുന്നവര്‍ ഈ ഗ്രീന്‍ ബില്‍ഡിംഗിന്റെ ശ്രദ്ധേയമായ സവിശേഷതകള്‍ മനസ്സിലാക്കാന്‍ സന്ദര്‍ശിക്കണം. സൂറത്ത് ഡയമണ്ട് ബോഴ്‌സ് പരുക്കന്‍തും മിനുക്കിയതുമായ വജ്രങ്ങളുടെയും ആഭരണങ്ങളുടെയും വ്യാപാരത്തിനുള്ള ആഗോള കേന്ദ്രമായി മാറുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Share9
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

സണ്ണി എം. കപ്പിക്കാടിന്റെ പ്രസംഗം ഹിന്ദുവികാരം വ്രണപ്പെടുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി; കോട്ടയത്ത് പ്രതിഷേധ ധർണ്ണ നടത്തി

കര്‍മ്മയോഗി എ. ബാലകൃഷ്ണന് നാമജപത്തോടെ കന്യാകുമാരി വിട നല്‍കി

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies