VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല, മോദി സർക്കാർ അത് നടപ്പാക്കി കാണിച്ചു കൊടുത്തു: നിർമ്മല സീതാരാമൻ

VSK Desk by VSK Desk
3 February, 2024
in ഭാരതം
Share
Tweet
SendTelegram

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളെയൊന്നാകെ ശാക്തീകരിക്കുന്നതിനാലാണ് മോദി സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. വരുന്ന തിരഞ്ഞെടുപ്പിനേയും ആത്മവിശ്വാസത്തോടെ നേരിടുമെന്നും കാരണം വാഗ്ദാനം ചെയ്ത ജനക്ഷേമ പദ്ധതികൾ അർഹരായ ഓരോ വ്യക്തിയിലേക്കും എത്തിച്ചുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

” വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തും. ഞങ്ങൾക്ക് അതിൽ ആത്മവിശ്വാസമുണ്ട്. കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ജനങ്ങൾക്കുള്ള വിശ്വാസം അത്രത്തോളം വലുതാണ്. കഴിഞ്ഞ 10 വർഷത്തിനിടെ ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുക മാത്രമല്ല ഞങ്ങൾ ചെയ്തത്. അർഹരായ ഓരോ വ്യക്തിയിലേക്കും അതിന്റെ പ്രയോജനം എത്തുന്നുണ്ടെന്ന് കഠിനമായി പരിശ്രമിക്കുകയും ചെയ്തു. എന്താണോ ജനങ്ങളോട് വാഗ്ദാനം ചെയ്തത് അത് നടപ്പാക്കാൻ ഞങ്ങൾക്കായി.

പദ്ധതികൾ വെറും വാക്കുകൾ മാത്രമല്ല, അത് നടപ്പാക്കാൻ ഒരു സർക്കാർ പ്രവർത്തിക്കുന്നു എന്ന ആത്മവിശ്വാസം ജനങ്ങൾക്ക് ഉണ്ടാകുമ്പോൾ അവർ ഈ സർക്കാരിനെ പിന്തുണയ്‌ക്കുക തന്നെ ചെയ്യും. തുടർച്ചയായ രണ്ടുവട്ടവും ജനങ്ങൾ ഞങ്ങളോടൊപ്പം നിന്നു. ഇക്കുറിയും അത് ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. കൊറോണ പ്രതിസന്ധി ഉൾപ്പെടെ ഉണ്ടായ സമയത്ത് പാവപ്പെട്ട ജനങ്ങൾക്ക് ഉൾപ്പെടെ ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിക്കുന്നതിൽ മോദി സർക്കാർ ശ്രദ്ധ ചെലുത്തി. യുപിഎയുടെ കീഴിലുള്ള 10 വർഷത്തെ അപേക്ഷിച്ച് മോദി സർക്കാരിന്റെ കീഴിലുള്ള 10 വർഷത്തെ സമ്പദ്വ്യവസ്ഥയിൽ ഉണ്ടായ മുന്നേറ്റം ശ്രദ്ധേയമാണെന്നും” നിർമ്മല സീതാരാമൻ ചൂണ്ടിക്കാട്ടി.

Tags: #Nirmala Sitharaman
Share7
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies