അയോദ്ധ്യ: വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷനായി അഡ്വ. അലോക് കുമാറിനെയും ജനറല്‍ സെക്രട്ടറിയായി ബജ്രംഗ് ലാല്‍ ബംഗ്രയെയും തെരഞ്ഞെടുത്തു. അയോദ്ധ്യയില്‍ ചേര്‍ന്ന വിഎച്ച്പി പ്രബന്ധ സമിതിയോഗമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മിലിന്ദ് പരാണ്ഡെ സംഘടനാ ജനറല്‍ സെക്രട്ടറിയും വിനായക് റാവു ദേശ്പാണ്ഡെ സഹസംഘടനാ ജനറല്‍ സെക്രട്ടറിയുമാകും.
Discussion about this post