VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഓപ്പറേഷന്‍ മേഘദൂതിന്റെ നാല്‍പതാം വാര്‍ഷികം; സിയാച്ചിന്‍ ധീരതയുടെയും ശൗര്യത്തിന്റെയും തലസ്ഥാനം: രാജ്‌നാഥ് സിങ്

VSK Desk by VSK Desk
22 April, 2024
in ഭാരതം
Ladakh, Apr 22 (ANI): Defence Minister Rajnath Singh addresses as he carries out a first-hand assessment of the security situation during his visit to meet the Armed Forces personnel deployed in Siachen, Ladakh, on Monday. (ANI Photo)

Ladakh, Apr 22 (ANI): Defence Minister Rajnath Singh addresses as he carries out a first-hand assessment of the security situation during his visit to meet the Armed Forces personnel deployed in Siachen, Ladakh, on Monday. (ANI Photo)

Share
Tweet
SendTelegram

സിയാച്ചിന്‍: സിയാച്ചിന്‍ ബേസ് ക്യാമ്പ് സന്ദര്‍ശിച്ച് സൈനികരുമായി സംവദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. ഭാരതത്തിന്റെ ധീരതയുടെയും ശൗര്യത്തിന്റെയും തലസ്ഥാനമാണ് സിയാച്ചിനെന്ന് അദ്ദേഹം പറഞ്ഞു. സിയാച്ചിന്‍ പിടിക്കാനുള്ള പാക് ശ്രമങ്ങള്‍ വിഫലമാക്കിയ ഓപ്പറേഷന്‍ മേഘദൂതിന്റെ നാല്പതാം വാര്‍ഷികമായിരുന്നു ഏപ്രില്‍ 13. അതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രി സിയാച്ചിനിലെത്തിയത്. കരസേനയും വ്യോമസേനയും ചേര്‍ന്ന് 1984 ഏപ്രില്‍ 13ന് നടത്തിയ മേഘദൂത് ഭാരതീയ സൈനിക നടപടികളിലെ ഏറ്റവും വലിയ ഓപ്പറേഷനുകളിലൊന്നാണ്.

Ladakh, Apr 22 (ANI): Defence Minister Rajnath Singh interacts with the Armed Forces personnel deployed in Siachen, Ladakh, on Monday. (ANI Photo)

നമ്മുടെ ദേശീയ തലസ്ഥാനം ദല്‍ഹിയാണ്, മുംബൈ നമ്മുടെ സാമ്പത്തിക തലസ്ഥാനമാണ്, നമ്മുടെ സാങ്കേതിക തലസ്ഥാനം ബെംഗളുരു ആണ്. സിയാച്ചിന്‍ നമ്മുടെ ധീരതയുടെ തലസ്ഥാനമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത് മാതാ കി ജയ് വിളികളോടെയാണ് സൈനികര്‍ പ്രതിരോധമന്ത്രിയെ വരവേറ്റത്. സൈനികര്‍ക്കൊപ്പം ഹോളി ആഘോഷിക്കാന്‍ മാര്‍ച്ച് 24ന് സിയാച്ചിനിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥ കാരണം അതിന് കഴിഞ്ഞിരുന്നില്ല. അന്ന് സിയാച്ചിന് പകരം ലേയിലാണ് അദ്ദേഹം പങ്കെടുത്തത്.

Ladakh, Apr 22 (ANI): Defence Minister Rajnath Singh addresses as he carries out a first-hand assessment of the security situation during his visit to meet the Armed Forces personnel deployed in Siachen, Ladakh, on Monday. (ANI Photo)

സിയാച്ചിന്‍ ഹിമാനിയിലെ കുമാര്‍ പോസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന സായുധസേനാ ഉദ്യോഗസ്ഥരുമായി സംവദിച്ച അദ്ദേഹം രാജ്നാഥ് സിങ് അവര്‍ക്ക് മധുരം വിതരണം ചെയ്തു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയില്‍ നിലയുറപ്പിച്ച് രാജ്യത്തെ സംരക്ഷിക്കുന്നതിന് ഓരോ സൈനികരെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സിയാച്ചിന്‍ ഒരു സാധാരണ ഭൂമിയല്ല, രാജ്യത്തിന്റെ പരമാധികാരത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമാണ്. നമ്മുടെ ദേശീയ നിശ്ചയദാര്‍ഢ്യത്തെ പ്രതിനിധീകരിക്കുന്ന ഇടമാണ്, രാജ്‌നാഥ് സിങ് പറഞ്ഞു.

സിയാച്ചിന്‍ ബേസ് ക്യാമ്പിലെ യുദ്ധസ്മാരകത്തില്‍ അദ്ദേഹം പുഷ്പചക്രം അര്‍പ്പിച്ചു. യുദ്ധമുഖങ്ങളില്‍ ബലിദാനികളായ ധീര സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു. കരസേനാ മേധാവി മനോജ് പാണ്ഡെയും പ്രതിരോധ മന്ത്രിയെ അനുഗമിച്ചു.

Share
Tweet
SendShareShare

Latest from this Category

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

വികസിത ഭാരതം യാഥാർത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies