VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

റെയില്‍വേ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്..

VSK Desk by VSK Desk
29 April, 2024
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: റെയില്‍വേയുടെ ബ്രോഡ് ഗേജ് ശൃംഖല പൂര്‍ണമായും വൈദ്യുതീകരണത്തിലേക്ക് നീങ്ങുന്നു. നിലവിലുള്ള വൈദ്യുതീകരണ പദ്ധതികള്‍ക്കായി ഇടക്കാല ബജറ്റില്‍ 6,500 കോടി രൂപയാണ് വകയിരുത്തിയത്. പല പ്രദേശങ്ങളിലും ഇതിനകം തന്നെ സമ്പൂര്‍ണ വൈദ്യുതീകരണം കൈവരിച്ചതിനാല്‍ ഭാരത റെയില്‍വേ ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ റെയില്‍വേ സംവിധാനമായി മാറും.

2014 മുതല്‍ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 46, 425 കോടി രൂപ റെയില്‍വേ നിക്ഷേപിച്ചു. ഡീസല്‍ ലോക്കോമോട്ടീവുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കി പകരം ഇലക്ട്രിക് എഞ്ചിനുകള്‍ സ്ഥാപിക്കാന്‍ സമയമെടുക്കും.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 7, 188 കിലോമീറ്റര്‍ റെയില്‍ നെറ്റ് വര്‍ക് ആണ് റെയില്‍വേ വൈദ്യുതീകരിച്ചത്. ഇതില്‍ അഹ്മദാബാദ്- രാജ്‌കോട്-ഓഖ റൂട്ടും (499 കിലോമീറ്റര്‍), ബെംഗളൂരു-താല്‍ഗുപ്പ റൂട്ടും (371 കിലോമീറ്റര്‍), ബതിന്ധ-ഫിറോസ്പുര്‍-ജലന്ധര്‍ റൂട്ടും (301 കിലോമീറ്റര്‍) ഉള്‍പ്പെടുന്നു. വൈദ്യുതീകരണത്തിലേക്കു മാറുന്നതോടെ കാര്‍ബണ്‍ പുറത്തോക്ക് തള്ളുന്നത് 2027-28 വര്‍ഷത്തോടെ 24 ശതമാനം കുറയുമെന്നാണു കണക്കാക്കുന്നത്. 2014 – 15 കാലയളവ് മുതല്‍ റെയില്‍വേ ബ്രോഡ് ഗേജ് നെറ്റ് വര്‍കില്‍ 40,000 കിലോമീറ്റര്‍ റൂട്ടാണ് വൈദ്യുതീകരിച്ചത്. 2014 നെ അപേക്ഷിച്ച് വളരെ ഗണ്യമായ വര്‍ധനവാണ് ഈ കാലഘട്ടത്തില്‍ ഉണ്ടായത്. 2014 – 15 കാലയളവില്‍ ദിവസം 1.42 കിലോമീറ്റര്‍ ആയിരുന്നു റെയില്‍ വൈദ്യുതീകരണം നടന്നിരുന്നതെങ്കില്‍ 2023 – 24 ആയപ്പോഴേക്കും അത് ദിവസം 19.6 കിലോമീറ്റര്‍ എന്നതിലേക്ക് എത്തി.

യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ റെയില്‍ വൈദ്യുതീകരണത്തില്‍ ഭാരതം വളരെ മുന്നിലാണ്. 95 ശതമാനവും വൈദ്യുതീകരിച്ച് കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍ ഇത് 56 ശതമാനവും ബ്രിട്ടണില്‍ 38 ശതമാനവും അമേരിക്കയില്‍ ഒരു ശതമാനവുമാണ്. അതേസമയം, സ്വിറ്റ്‌സര്‍ലണ്ടില്‍ 99 ശതമാനവും വൈദ്യുതീകരണം പൂര്‍ത്തിയായി കഴിഞ്ഞു.

2030 ല്‍ ലോകത്തിലെ ഏറ്റവും വലിയ ഗ്രീന്‍ റെയില്‍വേ ആയി മാറാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

Share
Tweet
SendShareShare

Latest from this Category

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

എ. ബാലകൃഷ്ണൻ ജി സമ്പൂർണ കാര്യകർത്താവ് : ഡോ. മോഹൻ ഭാഗവത്

വിദ്യാഭ്യാസം വിദ്യാര്‍ത്ഥികേന്ദ്രീകൃതമാകണം: സര്‍കാര്യവാഹ്

സനാതനസംസ്‌കൃതി മനുഷ്യക്ഷേമത്തിന്റെ ആത്മാവിനെ പരിപോഷിപ്പിക്കുന്നു: ജെ. നന്ദകുമാര്‍

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

Load More

പുതിയ വാര്‍ത്തകള്‍

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

പ്രവാസി ക്ഷേമസമിതി സംസ്ഥാന സമിതി: എസ്. അരവിന്ദാക്ഷന്‍ പ്രസിഡന്റ്, എം.കെ. ജയചന്ദ്രന്‍ ജനറല്‍ സെക്രട്ടറി

വിഎച്ച്പി: കെ.സി. നരേന്ദ്രന്‍ പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ ജനറല്‍ സെക്രട്ടറി

23 വർഷങ്ങൾക്ക് ശേഷം വീണ്ടും ഞാൻ എബിവിപിക്കാരനായി : വി വി രാജേഷ്

ബാലവികാസ കേന്ദ്ര സമന്വയ സമിതി വാര്‍ഷിക പൊതുയോഗം

വിദ്യാലയങ്ങൾ മനുഷ്യവികാസത്തിന്റെ തീർത്ഥാടന കേന്ദ്രങ്ങളാകണം: ഡോ. മോഹൻ ഭാഗവത്

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

തപസ്യ സംസ്ഥാന പഠന ശിബിരം: പുതുകാല ഭാഷ ചര്‍ച്ചയാകും; അടൂര്‍ പാസ് കാമ്പസില്‍ 26, 27 തീയതികളില്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies