VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദേവി അഹല്യാബായി രാജ്യഭരണം ഈശ്വരസേവയാക്കി: നിവേദിതാ ഭിഡെ

VSK Desk by VSK Desk
3 June, 2024
in ഭാരതം
Share
Tweet
SendTelegram

ഇന്‍ഡോര്‍: വിജയകരവും അര്‍ത്ഥപൂര്‍ണവുമായ ജീവിതമായിരുന്നു ലോകമാതാ ദേവി അഹല്യാബായി ഹോള്‍ക്കറുടേതെന്ന് പദ്മശ്രീ നിവേദിതാ ഭിഡേ. റാണി അഹല്യാബായിയുടെ ജന്മത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഇന്‍ഡോറില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍.  മാള്‍വയുടെ രാജ്യഭരണം അഹല്യാബായിക്ക് ഈശ്വരസേവയായിരുന്നു. ജനസേവനത്തിന് ഈശ്വരന്‍ തന്നെ നിയോഗിച്ചിരിക്കുന്നു എന്ന ഭവ്യമായ ഭാവനയായിരുന്നു ഭരണത്തോട് ദേവി പുലര്‍ത്തിയത്. വനവാസി സമൂഹത്തെ, പ്രത്യേകിച്ച് ഭീല്‍ വംശജരെ സംഘടിപ്പിച്ചാണ് ദേവി കൊള്ളക്കാരെ നേരിട്ടത്. സമാനമായ രീതിയില്‍ സമാജമൊന്നാകെ രാഷ്ട്രസേവയില്‍ നിരതരാകുന്ന തരത്തില്‍ ദേവി അവരെ ഉദ്‌ബോധിപ്പിച്ചുവെന്ന് നിവേദിതാ ഭിഡെ ചൂണ്ടിക്കാട്ടി.

ഇന്‍ഡോറിലെ അഭയ് പ്രശാലില്‍ ചേര്‍ന്ന മഹാസമ്മേളനത്തില്‍ സംന്യാസിമാരും പൊതുപ്രവര്‍ത്തകരും കലാപ്രതിഭകളുമടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. വിഖ്യാത സംഗീതജ്ഞനായ ഗൗതം കാലേയുടെ നേതൃത്വത്തില്‍ ഗാനാര്‍ച്ചനയോടെയാണ് ത്രിശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, മാതാ അമൃതാനന്ദമയീദേവി എന്നിവരുടെ സന്ദേശങ്ങള്‍ പരിപാടിയില്‍ വായിച്ചു.

ഭാരതത്തിലെ ഓരോ വീട്ടിലും അഹല്യാബായിയെപ്പോലെ ഒരു മകള്‍ ജനിക്കണമെന്നും രാജ്യപുരോഗതിയുടെ ഭാഗമായി മാറണമെന്നും മഹാമണ്ഡലേശ്വര്‍ കൃഷ്ണവദന്‍ പറഞ്ഞു. ധര്‍മ്മസംരക്ഷണത്തിലൂടെയാണ് ദേവി മാതൃകാഭരണം ഉറപ്പാക്കിയതെന്ന് ഭാന്‍പുര പീഠാധീശ്വര്‍ ജഗത്ഗുരു ശങ്കരാചാര്യ സ്വാമി ശ്രീ ജ്ഞാനാനന്ദ് ജി തീര്‍ത്ഥ ചൂണ്ടിക്കാട്ടി. അഹല്യാബായി ഹോള്‍ക്കറിന്റെ ത്രിശതാബ്ദി പരിപാടികളുടെ ഭാഗമാകുന്നത് വിലയേറിയ ആഭരണം പോലെ ശോഭ പകരുന്നതാണെന്ന് പദ്മവിഭൂഷണ്‍ ഡോ. സോണാല്‍മാന്‍ സിങ് ആശംസാ സന്ദേശത്തില്‍ പറഞ്ഞു. രാജ്യതലസ്ഥാനത്ത് ദേവി അഹല്യാബായിയുടെ സ്മാരകം നിര്‍മിക്കണമെന്നും പദ്മഭൂഷണ്‍ സുമിത്രതായ് മഹാജന്‍ പറഞ്ഞു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍, രാഷ്ട്ര സേവിക സമിതി സഞ്ചാലിക ശാന്തക്ക, ഇന്‍ഡോര്‍ മേയര്‍ ഭാര്‍ഗ പുഷ്യമിത്ര തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

ചരിത്രം കുറിച്ച് ആര്‍ പ്രജ്ഞാനന്ദ; ഗ്രാന്‍ഡ് ചെസ് ടൂര്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത താരം

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies