VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

റിയാസി ഭീകരാക്രമണം: ഭീകരന്റെ രേഖാചിത്രം പുറത്ത് വിട്ട് ജമ്മു കശ്മീര്‍ പോലീസ്, വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

VSK Desk by VSK Desk
12 June, 2024
in ഭാരതം
ShareTweetSendTelegram

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മു കശ്മീര്‍ പോലീസ്. ആക്രമണം നടത്തിയെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം പാരിതോഷികം നല്‍കുമെന്നും പോലീസ് അറിയിച്ചു. ദൃക്‌സാക്ഷികൾ നൽകിയ വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഭീകരന്റെ രേഖാചിത്രം തയ്യാറാക്കിയത്.

ഭീകരരെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവര്‍ SSP Reasi – 9205571332ASP Reasi – 9419113159DySP HQ Reasi – 9419133499SHO Pouni – 7051003214SHO Ransoo- 7051003213PCR Reasi- 96252856 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത് എന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു. ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എൻഐഎ സംഘം തിങ്കളാഴ്ച റിയാസിയിലെ സ്ഥിതിഗതികൾ വിലയിരുത്തി. എൻഐഎയുടെ ഫോറൻസിക് സംഘം തെളിവെടുപ്പ് നടത്തിവരികയാണ്.

ഞായറാഴ്ച ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് തീർത്ഥാടകരുമായി പോവുകയായിരുന്ന 53 സീറ്റുകളുള്ള ബസിനു നേരെയാണ് ഭീകരർ ആക്രമണം നടത്തിയത്. പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. ഉത്തർപ്രദേശ്, രാജസ്ഥാൻ, ദൽഹി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു ബസില്‍. നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു.

ജമ്മു കശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

ShareTweetSendShareShare

Latest from this Category

പ്രമീളാ തായ് അന്തരിച്ചു

പ്രമീളാ തായ് അന്തരിച്ചു

BMS@70, ആഘോഷിക്കാനും ആത്മപരിശോധന നടത്താനുമുള്ള അവസരം : സർസംഘചാലക്

സദാനന്ദന്‍ മാസ്റ്റര്‍ക്ക് ദല്‍ഹി മലയാളികളുടെ സ്നേഹാദരം; ദേശസ്നേഹികള്‍ക്ക് എന്നും അഭിമാനം: ജെ. നന്ദകുമാര്‍

ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ സൈനികർക്ക് ഭക്ഷണവും വെള്ളം, എത്തിച്ചു ; പത്തു വയസുകാരൻ ഷാവൻ സിങ്ങിന്റെ പഠനച്ചെലവ് കരസേന ഏറ്റെടുത്തു

നന്ദി, അഭിമാനം, സംതൃപ്തി; ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു, രാജി ആരോഗ്യകാരണങ്ങളാല്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പ്രമീളാ തായ് അന്തരിച്ചു

പ്രമീളാ തായ് അന്തരിച്ചു

അന്താരാഷ്‌ട്ര ഗീതാസെമിനാറിന് കാലടി ഒരുങ്ങുന്നു

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തുല്യത നല്‍കണം: എബിവിപി

ഭാരതത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ ലക്ഷ്യമിടുന്നത് സംസ്‌കാരത്തെ: ഗവര്‍ണര്‍

പുതിയ ദിശാദര്‍ശനം പകര്‍ന്ന് ജ്ഞാനസഭക്ക് സമുജ്വല സമാപനം

ലോകത്തെ ജ്ഞാനന്വേഷികളുടെ ആശയമായിരുന്നു ഭാരതം: ഡോ. രമേശ് പൊഖ്രിയാല്‍

അറിവിലൂടെയും കാരുണ്യത്തിലൂടെയും പരിവര്‍ത്തനം ഉണ്ടാക്കണം: മാതാഅമൃതാനന്ദമയി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies