VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗോവ രാജ്ഭവനില്‍ ചരക, സുശ്രുത പ്രതിമാ സ്ഥാപനത്തിന് തുടക്കം

VSK Desk by VSK Desk
7 August, 2024
in ഭാരതം
ഗോവ രാജ്ഭവന് മുന്നിലെ വാമനവൃക്ഷകലാ ഉദ്യാനത്തില്‍ ചരക, ശുശ്രുത ലോഹപ്രതിമകളുടെ സ്ഥാപനോദ്ഘാടനം മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് നിര്‍വഹിക്കുന്നു. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമീപം

ഗോവ രാജ്ഭവന് മുന്നിലെ വാമനവൃക്ഷകലാ ഉദ്യാനത്തില്‍ ചരക, ശുശ്രുത ലോഹപ്രതിമകളുടെ സ്ഥാപനോദ്ഘാടനം മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത് നിര്‍വഹിക്കുന്നു. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള സമീപം

Share
Tweet
SendTelegram

ഗോവ: ആയുര്‍വേദത്തിന്റെ പിതാവായ ആചാര്യ ചരകന്റെയും ശസ്ത്രക്രിയയുടെ പിതാവായ ആചാര്യ ശുശ്രുതന്റെയും ലോഹപ്രതിമകള്‍ ഗോവ രാജ്ഭവന് മുന്നിലെ വാമനവൃക്ഷകലാ ഉദ്യാനത്തില്‍ സ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഭൂമിപൂജയ്ക്ക് ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള അധ്യക്ഷനായ ചടങ്ങില്‍ മുഖ്യമന്ത്രി ഡോ. പ്രമോദ് സാവന്ത് നിര്‍വഹിച്ചു. ‘വാമനവൃക്ഷകല’ എന്ന ഗവേഷണ ഗ്രന്ഥം ബോട്ടണി പാഠപുസ്തമാക്കിയിട്ടുണ്ട്. ഏറ്റവും വലിയ ബോണ്‍സായ് ഗാര്‍ഡന്‍ ഗോവയില്‍ സ്ഥാപിച്ചു. രാജ്ഭവനിലെ നവീകരിച്ച നീന്തല്‍ക്കുളത്തിന്റെ ഉദ്ഘാടനവും കാന്‍സര്‍- ഡയബറ്റിക് രോഗികള്‍ക്കുള്ള ധനസഹായ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വാമന വൃക്ഷകല (ബോണ്‍സായ് ഗാര്‍ഡന്‍)യിലെ ഏറ്റവും വലിയ ഉദ്യാനം ഒരു രാജ്ഭവന് മുന്നില്‍ സ്ഥാപിക്കുന്നത്. ചരകന്റെയും ശുശ്രുതന്റെയും പ്രതിമകള്‍ക്കൊപ്പം 1626 സര്‍ജറികള്‍ നടന്നതിന്റെ ആശയ ചിത്രങ്ങളും അതിന് ഉപയോഗിച്ച ഉപകരണങ്ങളും ഉദ്യാനത്തില്‍ ഒരുക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു. പ്രമുഖ ചരിത്രകാരനും കോളമിസ്റ്റുമായ ബല്‍ബീര്‍ പുഞ്ച്, രാജ്ഭവന്‍ സെക്രട്ടറി എം.ആര്‍.എം. റാവു, സ്‌പെഷ്യല്‍ ഓഫീസര്‍ മിഹിര്‍ വര്‍ധന്‍, ഹോര്‍ട്ടികള്‍ചര്‍ ഓഫീസര്‍ നീലേഷ് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

Load More

പുതിയ വാര്‍ത്തകള്‍

ഭാരതത്തിന്റെ ഏകാത്മഭാവമാണ് ലോക സാഹോദര്യത്തിന്റെ അടിത്തറ: ദത്താത്രേയ ഹൊസബാളെ

​ 4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്ക്ക്

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

വാന്ദമ കൂട്ടക്കൊല കേസിൽ 28 വർഷത്തിന് ശേഷം പുനരന്വേഷണം; 23 കശ്മീരിഹിന്ദുക്കളെ കൊലപ്പെടുത്തിയ കേസ്

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies