VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഖത്തര്‍ പിടിച്ചെടുത്ത ഗുരുഗ്രന്ഥസാഹിബ് വിട്ടുകിട്ടാന്‍ കേന്ദ്രം ഇടപെടുന്നു

VSK Desk by VSK Desk
24 August, 2024
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ഗുരുഗ്രന്ഥ സാഹിബ് കസ്റ്റഡിയിലെടുത്ത ഖത്തര്‍ പോലീസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം. ദോഹയിലെ സിഖ് സമൂഹത്തിന്റെ ആശങ്കകള്‍ പരിഹരിക്കണമെന്ന ആവശ്യവുമായി ഖത്തറിലെ ഭാരത എംബസി. കഴിഞ്ഞ ഡിസംബറിലാണ് ഖത്തര്‍ പോലീസ് ഗുരുഗ്രന്ഥ സാഹിബിന്റെ രണ്ട് പകര്‍പ്പുകള്‍ പിടിച്ചെടുത്തത്. വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം ഖത്തര്‍ അധികൃതരെ പ്രതിഷേധവും ആശങ്കയും അറിയിച്ചതായി വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

2023 ഡിസംബറില്‍, ഗുരുദ്വാരകളിലെ പ്രാര്‍ത്ഥന തടഞ്ഞുകൊണ്ടാണ് ഖത്തര്‍ പോലീസ് അതിക്രമം കാട്ടിയത്. ഖത്തര്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഗുരുദ്വാരകള്‍ പ്രവര്‍ത്തിച്ചു എന്ന് ആരോപിച്ചായിരുന്നു നടപടി. എംബസി പ്രാദേശിക നിയമങ്ങളുടെയും ചട്ടങ്ങളുടെയും പരിധിയില്‍ സാധ്യമായ എല്ലാ സഹായവും നല്‍കിയിട്ടുണ്ടെന്ന് ജയ്‌സ്വാള്‍ പറഞ്ഞു.

ശിരോമണി അകാലിദള്‍ (എസ്എഡി) നേതാവും ഭട്ടിന്‍ഡ എംപിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍, ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി എന്നിവര്‍ ഖത്തറുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് നിവേദനം നല്കിയിരുന്നു. പൊതുസ്ഥലത്ത് മറ്റ് മതാരാധനകള്‍ നടത്തുന്നതാണ് ഖത്തറില്‍ കുറ്റകരമായിട്ടുള്ളത്. ഗുരുദ്വാരകള്‍ പൊതുസ്ഥലമല്ല. 35 വര്‍ഷമായി ഖത്തറില്‍ത്തന്നെ രണ്ടിടങ്ങളില്‍ ആരാധന നടന്നുവരുന്നുണ്ട്. യുഎഇ പോലുള്ള ഇസ്ലാമിക രാജ്യങ്ങളില്‍ സിഖുകാര്‍ക്ക് ആരാധന നടത്താനും ഗുരുദ്വാരകള്‍ സ്ഥാപിക്കാനും അനുവദിക്കണമെന്ന് ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആവശ്യപ്പെട്ടു.  

ShareTweetSendShareShare

Latest from this Category

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

12,118 സ്‌കൂളുകള്‍; ഏറ്റവും വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായി വിദ്യാഭാരതി

ചരിത്രമെഴുതി മുരുകഭക്ത മഹാ സംഗമം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

“രാഷ്ട്രീയ പ്രേരിതമായ പണിമുടക്ക് തള്ളിക്കളയുക” : ഫെറ്റോ

ദേശീയ വിദ്യാഭ്യാസ സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies