ഗ്വാളിയോര്‍(മധ്യപ്രദേശ്): ആര്‍എസ്എസില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട്, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളിലെ പ്രചാരകന്മാരുടെ വര്‍ഗ് 31 മുതല്‍ നവംബര്‍ നാല് വരെ ഗ്വാളിയോറില്‍ നടക്കും. 31 സംഘടനകളില്‍ നിന്നായി 554 പ്രചാരകര്‍ പങ്കെടുക്കും.
സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസര്‍കാര്യവാഹുമാര്‍ തുടങ്ങിയ പ്രധാന കാര്യകര്‍ത്താക്കളും വര്‍ഗിലുണ്ടാകുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു.
തൊഴിലാളികള്‍, കര്‍ഷകര്‍, വിദ്യാര്‍ത്ഥികള്‍, ഗ്രാമീണ, വനവാസി, നഗര മേഖകള്‍ എന്നിവിടങ്ങളിലെ സാമൂഹിക, ധാര്‍മ്മിക, സാമ്പത്തിക വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും




![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)










Discussion about this post