VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അതിജീവനത്തിൻ്റെ അതിശയക്കാഴ്ചകളുമായി ലോകമന്ഥന്‍; പൈതൃകാനുഷ്ഠാനങ്ങള്‍ മുതല്‍ പ്രകൃതിപ്രേമം വരെ

VSK Desk by VSK Desk
23 November, 2024
in ഭാരതം
ShareTweetSendTelegram

ഭാഗ്യനഗര്‍ (തെലങ്കാന): അത്ഭുതം… ആദരം… നൂറ്റാണ്ടുകൾ കടന്നുവന്ന പൈതൃകക്കാഴ്ചകളുമായി ലോക് മസ്ഥൻ്റെ രണ്ടാം നാൾ. വെല്ലുവിളികള്‍ നിറഞ്ഞ നൂറ്റാണ്ടുകളിലൂടെ അതിപുരാതനമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും കാത്തുസൂക്ഷിക്കുകയും അന്താരാഷ്ട്ര വേദികളില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന ലിത്വാനിയൻ ഗോത്രവിഭാഗങ്ങളുടെ മോഹനമായ കലാവിരുന്നോടെയാണ് ലോക്മന്ഥന്‍ സാംസ്‌കാരികോത്‌സവത്തിന്റെ രണ്ടാം ദിനം തുടങ്ങിയത്. നമ്മുടെ ജീവിത ശൈലിയിലും ദൈനംദിന ജീവിതത്തിലും ദേശഭാഷകളിലൂന്നിയുള്ള ‘ലോക സാഹിത്യം’ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് ഉസ്മാനിയ സര്‍വകലാശാലയിലെ റിട്ട. പ്രൊഫസറായ ഡോ. കാശി റെഡ്ഢി പ്രഭാഷണം നടത്തി. പാരമ്പര്യങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ ഭാരതീയ സമൂഹത്തില്‍ വേര്‍തിരിവ് ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

നിക്ഷിപ്ത താത്പര്യക്കാര്‍ ഇതില്‍ നിന്ന് നേട്ടമുണ്ടാക്കുന്നു.പ്രകൃതിയോടുള്ള വൈകാരിക സമീപനത്തെ എടുത്തുകാട്ടുന്നതായിരുന്നു വിഖ്യാത ഗ്രന്ഥകാരി പദ്മശ്രീ ഡോ. വിദ്യ വിന്ദു സിങ്ങിന്റെ പ്രഭാഷണം. രാത്രികാലങ്ങളില്‍ കിണറുകളില്‍ നിന്ന് വെള്ളം കോരുകയോ ചെടികളില്‍ നിന്ന് ഇലകള്‍ പറിക്കുകയോ പാടില്ലെന്ന വിശ്വാസം അവര്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയും സസ്യജാലങ്ങളും ഉറങ്ങുന്ന സമയമത്രെ അത്. ജീവനില്ലാത്ത വസ്തുക്കള്‍ക്കു പോലും മാനുഷിക ഗുണങ്ങള്‍ ഉണ്ടെന്നു കരുതുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം. ചൂടുപിടിച്ച പാത്രങ്ങളിലേക്ക് വെള്ളമൊഴിക്കരുതെന്നു പറയുന്നതിനു പിന്നില്‍ അത് പാത്രത്തിന് ദോഷം വരുത്തുമെന്ന ചിന്താഗതിയാണ്. സാമൂഹ്യ മൂല്യങ്ങളെ ഇകഴ്ത്തിക്കാട്ടുന്ന ആധുനിക മാധ്യമങ്ങളെയും, പ്രത്യേകിച്ച്, ചില സിനിമാഗാനങ്ങളെയും അവര്‍ വിമര്‍ശിച്ചു. മതേതരത്വത്തിൻ്റെ പേരിൽ പാരമ്പര്യങ്ങളെ വർഗീയമെന്ന് കരുതുന്ന ചിന്താഗതി വളര്‍ന്നതോടെ സാംസ്‌കാരിക മൂല്യങ്ങള്‍ നശിച്ചുതുടങ്ങി. ധാർമ്മികമായ വേരുകളില്ലാതെ ഒരു സമൂഹത്തിന് എങ്ങിനെ അതിജീവിക്കാനാവുമെന്ന് ഡോ. വിദ്യ വിന്ദു സിങ്ങ് ചോദിച്ചു. ഈ വേരുകളിലേക്ക് നാം മടങ്ങണമെന്ന് അവർ കൂട്ടിച്ചേർത്തു.

ഐജിഎന്‍സിഎ മെമ്പര്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദ ജോഷി അധ്യക്ഷനായിരുന്നു. എല്ലാ തുടക്കങ്ങളും ഒടുക്കങ്ങളും ഒരേ ബിന്ദുവില്‍ അവസാനിക്കുന്ന വൃത്ത ചിന്താഗതിയെന്ന ഭാരത പാരമ്പര്യം എടുത്തുകാട്ടിയ അദ്ദേഹം ഭാരത് മന്ഥന്‍ എന്ന പേര് നിര്‍ദ്ദേശിക്കുകയും ചെയ്തു.

ShareTweetSendShareShare

Latest from this Category

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോർഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

രാഷ്ട്ര സേവിക സമിതി പ്രബോധ് വര്‍ഗ് ആരംഭിച്ചു

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം : കിസാന്‍ സംഘ്

പഞ്ചപരിവര്‍ത്തനമാണ് ഹിന്ദുത്വത്തിന്റെ യുഗധര്‍മ്മം: ദത്താത്രേയ ഹൊസബാളെ

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ജേര്‍ണലിസം, ഫിലിം പ്രൊഡക്ഷന്‍ മാഗ്‌കോമിലേക്ക് അപേക്ഷിക്കാം

ദാതാശ്രീയുടെ പെണ്‍ഗുരുകുലം ദേശീയ ശ്രദ്ധയില്‍; പഠനം കോളജ് വരെ, 1300 വിദ്യാര്‍ത്ഥിനികള്‍

ബാലസമൂഹം അതിജീവന ശീലമുള്ളവരാകണം: ആര്‍. പ്രസന്നകുമാര്‍

ധര്‍മത്തെയും സംസ്‌കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തില്‍ രൂക്ഷം: വത്സന്‍ തില്ലങ്കേരി

കേരളത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം പിടിമുറുക്കുന്നു: ശശികല ടീച്ചര്‍

എല്ലാ ജില്ലകളിലും വ്യാപാരിക്ഷേമ ബോർഡ്; സ്വദേശി വ്യാപാരി മഞ്ച് രാജ്യമൊട്ടാകെ വ്യാപിപ്പിക്കും

രാഷ്ട്ര സേവിക സമിതി പ്രബോധ് വര്‍ഗ് ആരംഭിച്ചു

‘വന്ദേമാതരം’ ആലപിച്ചതിലെ മുഹമ്മദ് റിയാസിന്റെ ആശങ്ക വിഘടനവാദ മനോഭാവത്തിന്റെ പ്രതിഫലനം: എബിവിപി

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies