VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

പോയിന്റ് നെമോ മുറിച്ചുകടന്ന് ഭാരത വനിതാ നാവികര്‍; ഐഎന്‍എസ്‌വി തരിണി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലത്തെത്തി

VSK Desk by VSK Desk
31 January, 2025
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: നാവിക സാഗര്‍ പരിക്രമ – രണ്ട് ആഗോള പ്രദക്ഷിണത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം മുറിച്ച് കടന്ന് ഭാരതത്തിലെ വനിതാ നാവികര്‍. ഇന്ത്യന്‍ നേവല്‍ സെയിലിങ് വെസല്‍ (ഐഎന്‍എസ്‌വി) തരിണിയിലാണ് വനിതാ നാവികര്‍ കരയില്‍ നിന്ന് ഏറെ അകലെയുള്ള സമുദ്രത്തിലെ പോയിന്റ് നെമോ മുറിച്ചുകടന്ന് അവിസ്മരണീയ നേട്ടം സ്വന്തമാക്കിയത്.

ലഫ്. കമാന്‍ഡര്‍ ദില്‍ന കെ., ലഫ്. കമാന്‍ഡര്‍ രൂപ എ. എന്നിവരാണ് കപ്പലിലുണ്ടായിരുന്ന നാവികര്‍. നാവിക സാഗര്‍ പരിക്രമ രണ്ടിന്റെ ഭാഗമായി, ഐഎന്‍എസ്‌വി തരിണി ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സമുദ്രഭാഗത്തിലൂടെ കടന്നുപോയെന്നും വനിതാ നാവികരുടെ യാത്ര പ്രതിരോധശേഷി, ധൈര്യം, സാഹസികത എന്നിവയുടെ തെളിവാണെന്നും നാവികസേന ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

പസഫിക് സമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന പോയിന്റ് നെമോ, ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലമാണ്. ഇവിടെനിന്നും ഏറ്റവും അടുത്തുള്ള കരയിലേക്കുള്ള അകലം 1,600 മൈല്‍ ആണ്. ന്യൂസിലന്‍ഡിനും അന്റാര്‍ട്ടിക്കയ്‌ക്കും ഇടയില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്തേക്ക് പലപ്പോഴും ബഹിരാകാശയാത്രികര്‍ക്ക് മാത്രമാണ് എത്താന്‍ സാധിക്കുന്നത്.

2024 ഒക്ടോ. 2ന് ഗോവയില്‍ നിന്നാണ് തരിണി യാത്ര ആരംഭിച്ചത്. പര്യവേഷണത്തിന്റെ രണ്ടാംഘട്ടം പൂര്‍ത്തിയാക്കി ഡിസംബര്‍ 22ന് ന്യൂസിലന്‍ഡിലെ ലിറ്റല്‍ട്ടണ്‍ തുറമുഖത്തെത്തി. ഏറ്റവും ദൈര്‍ഘ്യമേറിയ യാത്രയ്‌ക്കായി ഈ മാസം ആദ്യം ലിറ്റല്‍ട്ടണില്‍ നിന്ന് ഫോക്ക്ലാന്‍ഡ് ദ്വീപുകളിലെ പോര്‍ട്ട് സ്റ്റാന്‍ലിയിലേക്ക് പുറപ്പെട്ടു. ഈ ഘട്ടത്തിലെ ദൂരം ഏകദേശം 5,600 നോട്ടിക്കല്‍ മൈല്‍ ആണ്.

ShareTweetSendShareShare

Latest from this Category

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഉണർവ്വ് 2026 ലോഗോ പ്രകാശനം ചെയ്തു

അക്രമ സമരങ്ങളെ പിൻ തുണക്കില്ല: എബിവിപി

എബിവിപി കേന്ദ്ര പ്രവർത്തക സമിതി യോഗം നാളെ ആലുവയിൽ

ഡോക്ടർജിയുടെ ജീവിതത്തിൽ സംഘകാര്യവും രാഷ്ട്രകാര്യവും മാത്രം : ഡോ. മോഹൻ ഭാഗവത്

ജീവിതത്തെ സിനിമയാക്കിയ കലാകാരനായിരുന്നു ഭരതൻ: ഏബ്രഹാം ഇട്ടിച്ചെറിയ സാംസ്കാരിക നവീകരണത്തിന്റെ കലാഭാഷയ്ക്ക് മലയാള സിനിമയിൽ രൂപംനൽകിയത് ഭരതൻ: അനൂപ് കെ. ആർ.

കേരള ഉന്നത വിദ്യാഭ്യാസ കൗൺസിൽ (KHEC) വൈസ് ചെയർമാൻ പ്രഫ. അച്ചുത് ശങ്കറുമായി കൂടിക്കാഴ്ച നടത്തി.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies