VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജ്ഞാനമഹാകുംഭയില്‍ സര്‍കാര്യവാഹ്; ‘ഭാരതീയര്‍ പുതിയ അറിവുകളുടെ സ്രഷ്ടാക്കളാകണം’

VSK Desk by VSK Desk
11 February, 2025
in ഭാരതം
Share
Tweet
SendTelegram

പ്രയാഗ് രാജ്: പഴയ അറിവുകളുടെ ഉപാസകര്‍ മാത്രമല്ല, പുത്തന്‍ അറിവുകളുടെ സ്രഷ്ടാക്കളാകാനും നമുക്ക് കഴിയണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. വിദ്യാഭ്യാസവും സംസ്‌കാരവും വേര്‍തിരിക്കാനാവില്ല. രാജ്യത്തെ വിദ്യാഭ്യാസരംഗത്ത് മാറ്റം കൊണ്ടുവരേണ്ടത് ചുരുക്കം ചിലരുടെയോ സര്‍ക്കാരിന്റെയോ മാത്രം പ്രവര്‍ത്തനമല്ല, അദ്ദേഹം പറഞ്ഞു.  കുംഭമേളയുടെ ഭാഗമായി ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് സംഘടിപ്പിച്ച ജ്ഞാന മഹാകുംഭത്തില്‍ വികസിത ഭാരതവും ഭാരതീയ ഭാഷകളും എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

വിദ്യാഭ്യാസ സമ്പ്രദായം മാറാതെ രാഷ്ട്രത്തില്‍ പരിവര്‍ത്തനം സാധ്യമാവില്ല.  വിദ്യാര്‍ത്ഥികളെ സ്വയംപര്യാപ്തരാക്കുകയാണ് സ്വാശ്രയ ഭാരതനിര്‍മിതിക്ക് വേണ്ടത്. മാതാവിനും മാതൃഭൂമിക്കും മാതൃഭാഷയ്ക്കും ബദലില്ല. എല്ലാ ഭാരതീയ ഭാഷകളിലും സാഹിത്യവും സംസ്‌കാരവുമുണ്ട്. വരും തലമുറയ്ക്ക് മാതൃഭാഷ പരിചയപ്പെടുത്തേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണ്. മാതൃഭാഷയില്‍ നിന്ന് അകലുന്ന വ്യക്തി ജീവിത മൂല്യങ്ങളില്‍ നിന്നും സംസ്‌കാരത്തെക്കുറിച്ചുള്ള അവബോധത്തില്‍ നിന്നും അകലുകയാണ് ചെയ്യുന്നത്, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ഭൂതകാലത്തില്‍ കെട്ടിപ്പിണഞ്ഞുകിടക്കാതെ ശുഭകരമായ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യണം.  അറിവും പാരമ്പര്യവും ചരിത്രവും വിഭവങ്ങളും എല്ലാം ഭാരതത്തിലുണ്ട്. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൂട്ടായ പ്രവര്‍ത്തനവുമാണ് വേണ്ടത്. ഏകോപനത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും മുന്നോട്ട് പോയാല്‍ നമുക്ക് ഭാരതത്തെ ലോകനേതൃസ്ഥാനത്ത് എത്തിക്കാനാകും, സര്‍കാര്യവാഹ് പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies