VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഭാരതത്തിന്റെ അടിത്തറ സനാതന ധർമ്മത്തിലാണ്; നൂറ്റാണ്ടുകളായി ഈ ആത്മീയ ബോധം തകർക്കപ്പെടാതെ നിലനിൽക്കുന്നു : ഉപരാഷ്‌ട്രപതി

VSK Desk by VSK Desk
1 March, 2025
in ഭാരതം
Share
Tweet
SendTelegram

കൊൽക്കത്ത: ഭാരതത്തിന്റെ ആത്മീയ ബോധമാണ് അതിന്റെ ദീർഘകാല നാഗരികതയുടെ മൂലകാരണമെന്ന് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ. കൊൽക്കത്തയിലെ സയൻസ് സിറ്റിയിൽ നടന്ന ഗൗഡിയ മിഷൻ സ്ഥാപകൻ ആചാര്യ ശ്രീല ഭക്തിസിദ്ധാന്ത സരസ്വതി ഗോസ്വാമി പ്രഭുപാദയുടെ 150-ാം ജന്മവാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങിൽ വെള്ളിയാഴ്ച അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഉപരാഷ്‌ട്രപതി.

നൂറ്റാണ്ടുകളായി ഈ ആത്മീയ ബോധം തകർക്കപ്പെടാതെ നിലനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ഐക്യത്തിന്റെയും പാതയായി സനാതന ധർമ്മത്തെ മാറ്റാൻ ഗൗഡിയ മിഷൻ പ്രവർത്തിച്ചിട്ടുണ്ടെന്ന് ഉപരാഷ്‌ട്രപതി പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിൽ ഭാരതീയ ആത്മീയ ചിന്തയെ പ്രചരിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയായിട്ടാണ് അദ്ദേഹം പ്രഭുപാദയെ വിശേഷിപ്പിച്ചത്.

സുഭാഷ് ചന്ദ്രബോസ്, മദൻ മോഹൻ മാളവ്യ തുടങ്ങിയ മഹാന്മാരായ ഇന്ത്യൻ നേതാക്കൾക്കും പ്രഭുപാദർ പ്രചോദനമായിട്ടുണ്ടെന്ന് ധൻഖർ പറഞ്ഞു. സമൂഹത്തിൽ നിലനിന്നിരുന്ന ജാതി വിവേചനം ഉൾപ്പെടെ നിരവധി സാമൂഹിക തിന്മകൾക്കെതിരെ അദ്ദേഹം പോരാടി. ആത്മീയ സാഹിത്യം പ്രചരിപ്പിക്കാൻ ആചാര്യ ശ്രീല അച്ചടിയന്ത്രം ഉപയോഗിച്ചിരുന്നുവെന്നും അതുവഴി ഇന്ത്യൻ തത്ത്വചിന്ത പല ഭാഷകളിലും പ്രസിദ്ധീകരിച്ചുകൊണ്ട് ലോകമെമ്പാടും ലഭ്യമാക്കിയെന്നും ഉപരാഷ്‌ട്രപതി ഊന്നിപ്പറഞ്ഞു.

ഒരു വികസിത ഭാരതം സൃഷ്ടിക്കാൻ ആഹ്വാനം

പരിപാടിയിൽ ആചാര്യ പ്രഭുപാദരുടെ തത്വങ്ങൾ ജീവിതത്തിൽ സ്വീകരിക്കാൻ ഉപരാഷ്‌ട്രപതി എല്ലാവരോടും അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത ഇന്ത്യ എന്ന ദൃഢനിശ്ചയം സാക്ഷാത്കരിക്കാൻ നാം കഠിനമായി പരിശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ് ബോസ്, പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

Load More

പുതിയ വാര്‍ത്തകള്‍

സമർപ്പിത ജീവിതത്തിൻ്റെ ഉത്തമ മാതൃക-ആർ.സഞ്ജയൻ

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം : സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : ആർ എസ് എസ്

എ. ബാലകൃഷ്ണൻജി അന്തരിച്ചു

യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ; ന്യൂയോർക്കിൽ സർസംഘചാലക് പങ്കെടുക്കുന്ന സംവാദ സഭ

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies