VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

1978ലെ അരുണാചല്‍ മതസ്വാതന്ത്ര്യനിയമം വിജ്ഞാപനം ചെയ്യണം; വനവാസി കല്യാണാശ്രമം

VSK Desk by VSK Desk
12 March, 2025
in ഭാരതം
ShareTweetSendTelegram

കൊല്‍ക്കത്ത: 1978ല്‍ അരുണാചല്‍ പ്രദേശില്‍ അവതരിപ്പിച്ച മതസ്വാതന്ത്ര്യ നിയമത്തിന്റെ ചട്ടങ്ങള്‍ക്ക്  ഉടനടി രൂപം നല്കണമെന്ന് വനവാസി കല്യാണാശ്രമം ദേശീയ അധ്യക്ഷന്‍ സത്യേന്ദ്ര സിങ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രലോഭനവും സമ്മര്‍ദ്ദവും വഞ്ചനയും മൂലമുള്ള മതംമാറ്റങ്ങള്‍ തടയാന്‍ നിയമം കര്‍ശനമായി നടപ്പാക്കണം.

ഗോത്രജനതയുടെ ധര്‍മ്മവും വിശ്വാസവും സംരക്ഷിക്കുന്നതിന് ജനതാ പാര്‍ട്ടി സര്‍ക്കാരാണ് 1978 ല്‍ അരുണാചല്‍ പ്രദേശ് മതസ്വാതന്ത്ര്യ നിയമം പാസാക്കിയത്. എന്നാല്‍ ചട്ടങ്ങള്‍ നിര്‍ണയിക്കാത്തതിനാല്‍  47 വര്‍ഷമായി ഇത് നടപ്പിലാക്കിയിട്ടില്ല, അരുണാചല്‍ പ്രദേശില്‍ 1078ന് മുമ്പ് ഒരു ശതമാനം മാത്രമായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ  2011 ആയപ്പോഴേക്കും 31 ശതമാനമായി കൂടിയത് ഈ നിയമം നടപ്പാക്കാനാകാത്തതുമൂലമാണെന്ന് സത്യേന്ദ്ര സിങ് പറഞ്ഞു.

ആറ് മാസത്തിനുള്ളില്‍ ചട്ടങ്ങള്‍ നിര്‍ണയിക്കണമെന്ന് കഴിഞ്ഞ് സപ്തംബര്‍ 30ന് ഗുവാഹത്തി ഹൈക്കോടതിയുടെ ഇറ്റാനഗര്‍ ബെഞ്ച് അരുണാചല്‍ പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെ എതിര്‍ക്കാനാണ് മതസംഘടനകള്‍ തയാറാകുന്നതെന്ന് സത്യേന്ദ്രസിങ് ആരോപിച്ചു.

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടയില്‍, അരുണാചല്‍ പ്രദേശിലെ സനാതന ഗോത്ര സമൂഹത്തിലെ പകുതിയോളം ജനസംഖ്യയും മതപരിവര്‍ത്തനത്തിന് ഇരയായിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ദേശസ്‌നേഹികളും ആത്മാഭിമാനികളുമായ ഗോത്രജനതയുടെ സാംസ്‌കാരിക സ്വത്വം സംരക്ഷിക്കാന്‍ ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
കല്യാണ്‍ ആശ്രമം വൈസ് പ്രസിഡന്റ് ടെക്കി ഗുബിനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies