VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ചരിത്രമെഴുതി മുരുകഭക്ത മഹാ സംഗമം

VSK Desk by VSK Desk
23 June, 2025
in ഭാരതം
ShareTweetSendTelegram

മധുര: കുണ്ഡ്രം കുമരനുക്ക് എന്ന ആഹ്വാനമുയര്‍ത്തിയ മുരുകഭക്ത മഹാസംഗമത്തില്‍ ഏഴ് ലക്ഷം ഭക്തര്‍ അണിനിരന്നു. അറുപടൈ മുരുകക്കോവിലുകളെ സാക്ഷി നിര്‍ത്തി അഞ്ച് ലക്ഷം ഭക്തര്‍ സ്‌കന്ദഷഷ്ഠി കവചം ചൊല്ലി. തുടര്‍ന്ന് ദീപാരാധനയും ആരതിയും നടന്നു. പാല്‍ക്കാവടിയേന്തിയ നര്‍ത്തക സംഘം വേദിയുണര്‍ത്തി നടനമാടി. മധുരയില്‍ മുരുക ഭക്ത മഹാസംഗമം പുതിയ ചരിത്രമെഴുതി.

തിരുപ്പുറ കുണ്ഡ്രം മുതല്‍ പഴനിമല വരെ എല്ലാ ക്ഷേത്രങ്ങള്‍ക്കും നേരെ ഡിഎംകെ സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ക്കെതിരായ ശക്തമായ താക്കീതാണ് ഈ മഹാസംഗമമെന്ന് ഹിന്ദുമുന്നണി സംസ്ഥാന അധ്യക്ഷന്‍ കാഡേശ്വര സുബ്രഹ്മണ്യന്‍ പറഞ്ഞു. സമ്മേളനം സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ അത് മുരുക ഭക്തികൊണ്ട് നമ്മള്‍ മറികടന്നു. തമിഴകത്തിന്റെ ചരിത്രത്തെ മാറ്റിമറിക്കുന്ന മുന്നേറ്റത്തിന്റെ തുടക്കമാണ് ഈ സമ്മേളനമെന്ന് അദ്ദേഹം പറഞ്ഞു.

കുണ്ഡ്രം കുമരനുക്ക് എന്ന ആഹ്വാനത്തോടെ മധുരയില്‍ സംഘടിപ്പിച്ച മുരുക ഭക്ത മഹാസംഗമത്തിനെത്തിയ ഭക്തലക്ഷങ്ങള്‍

പഹല്‍ഗാമില്‍ മതം തെരഞ്ഞ് ഹിന്ദുക്കളെ വധിച്ച പാക് ഭീകരതയ്‌ക്ക് കനത്ത മറുപടി നല്കിയ ഓപ്പറേഷന്‍ സിന്ദൂറിന് സമ്മേളനം നന്ദി പറഞ്ഞു. ഓരോ മാസവും ഷഷ്ഠിയില്‍ എല്ലാ വീടുകളിലും സ്‌കന്ദഷഷ്ഠി കവചം ചൊല്ലണമെന്നും ആഹ്വാനമുയര്‍ന്നു.

തടസങ്ങള്‍ ചവിട്ടുപടിയാക്കിയാണ് മുരുക ഭക്തര്‍ സംഗമിച്ചതെന്ന് സമ്മേളനത്തെ അഭിവാദ്യം ചെയ്ത ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു. വെട്രിവേല്‍ മുരുകനുക്ക് ഹര ഹരോ മുഴക്കി ഒരുമിച്ചു ചേര്‍ന്ന ഹിന്ദു സമൂഹം ആരാധനാ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍, ആര്‍ എസ് എസ് ക്ഷേത്രീയ സംഘചാലക് ഡോ. വന്നിയ രാജന്‍, കുമരഗുരുവരസ്വാമികള്‍ തുടങ്ങിയവര്‍ സംസാരിച്ചു

ShareTweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിശ്ചിത ചുവടുവെപ്പുകളിലൂടെ നാഗരികതയെ സംരക്ഷിക്കാൻ സംഘം പ്രവർത്തിച്ചു: മുകുന്ദ് സി.ആർ

ഭാരതത്തിന്റെ വൈഭവത്തിന് ഹിന്ദു ഉണരണം : സുനിൽ ജി. കുൽക്കർണി

അനശ്വര പ്രേരണാ പുരുഷൻ ഭാവു റാവു ദേവറസ് പ്രകാശനം ചെയ്തു

പി.നാരായണക്കുറുപ്പ് ദേശീയതയ്ക്കൊപ്പം നിലയുറപ്പിച്ച കവി: ആർ എസ് എസ്

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies