VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നീക്കാനാവുന്ന സോളാര്‍ പാനല്‍ സംവിധാനം സ്ഥാപിച്ച് റെയില്‍വേ

ഭാരതത്തില്‍ ആദ്യം

VSK Desk by VSK Desk
20 August, 2025
in ഭാരതം
Share
Tweet
SendTelegram

ന്യൂദല്‍ഹി: ഭാരതത്തിലെ തന്നെ ആദ്യത്തെ നീക്കം ചെയ്യാവുന്ന സോളാര്‍ പാനല്‍ സംവിധാനം സ്ഥാപിച്ച് റെയില്‍വേ. സുസ്ഥിര ഊര്‍ജത്തിനും ഹരിത ഊര്‍ജ നവീകരണത്തിനും റെയില്‍വേ നടത്തുന്ന വ്യത്യസ്ത ശ്രമങ്ങളുടെ ഭാഗമായാണ് റെയില്‍വേ ട്രാക്കുകള്‍ക്കിടയില്‍ സ്ഥാപിക്കുന്നതും നീക്കാന്‍ കഴിയുന്നതുമായ സോളാര്‍ പാനല്‍ സംവിധാനം റെയില്‍വേ കമ്മീഷന്‍ ചെയ്തത്. 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകള്‍ ആണ് സ്ഥാപിച്ചിട്ടുള്ളത്.

ഭാരതത്തില്‍ തന്നെ ആദ്യമായി സ്ഥാപിക്കപ്പെടുന്ന ഈ സംവിധാനം വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സില്‍ ആണ് കമ്മീഷന്‍ ചെയ്തത്. പുനരുപയോഗ ഊര്‍ജത്തെ അടിസ്ഥാനമാക്കിയുള്ള ചരിത്രപരമായ മാതൃകയാണ് ഇതെന്ന് റെയില്‍വേ വ്യക്തമാക്കി.

നേരത്തെ വെസ്റ്റേണ്‍ റെയില്‍വേ രത്‌ലം ഡിവിഷനു കീഴിലുള്ള നാഗ്ഡ-ഖച്റോഡ് സെക്ഷനില്‍ രാജ്യത്തെ ആദ്യത്തെ 2ണ്മ25 കെവി ഇലക്ട്രിക് ട്രാക്ഷന്‍ സിസ്റ്റം കമ്മീഷന്‍ ചെയ്തിരുന്നു. സ്‌കോട്ട്-കണക്റ്റഡ് 100 എംവിഎ പവര്‍ ട്രാന്‍സ്‌ഫോര്‍മറുകള്‍ ഉള്‍പ്പെടുന്ന ഈ സംവിധാനം, ഓവര്‍ഹെഡ് ഉപകരണങ്ങള്‍ക്ക് വൈദ്യുത ലോഡ് കാര്യക്ഷമമായി നല്‍കുന്നത് ഉറപ്പാക്കാന്‍ രൂപകല്‍പന ചെയ്തിട്ടുള്ളതാണ്.

സ്‌കോട്ട് ട്രാന്‍സ്‌ഫോര്‍മര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഭാരതത്തിലെ ആദ്യത്തെ സ്റ്റേഷനാണ് നാഗ്ഡ ട്രാക്ഷന്‍ സബ്-സ്റ്റേഷന്‍.

ഭാരതത്തിലെ തന്നെ ആദ്യത്തെ നീക്കം ചെയ്യാവുന്ന സോളാര്‍ പാനല്‍ സംവിധാനം വാരാണസിയിലെ ബനാറസ് ലോക്കോമോട്ടീവ് വര്‍ക്‌സില്‍ കമ്മീഷന്‍ ചെയ്തപ്പോള്‍.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies