VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ദൽഹി സർവ്വകലാശാല വിദ്യാർത്ഥികൾക്ക് മെട്രോ കൺസെഷൻ ; എബിവിപി പ്രതിനിധി സംഘം ദൽഹി മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു 

VSK Desk by VSK Desk
23 August, 2025
in ഭാരതം
Share
Tweet
SendTelegram

ന്യൂദൽഹി : ദൽഹി സർവ്വകലാശാല വിദ്യാർത്ഥികളുടെ യാത്രാ സൗകര്യത്തിന് യൂണിവേഴ്‌സിറ്റി സ്പെഷ്യൽ ബസ് പുനരാരംഭിച്ച മുഖ്യമന്ത്രി രേഖ ഗുപ്തയ്‌ക്ക് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ പ്രതിനിധിസംഘം നന്ദി അറിയിച്ചു. ദൽഹി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം എന്ന് അഭ്യർത്ഥിക്കുന്നതിനായാണ് എബിവിപി പ്രതിനിധി സംഘം മുഖ്യമന്ത്രിയെ സന്ദർശിച്ചത്.

ദൽഹി സർവ്വകലാശാല വിദ്യാർത്ഥികൾക്ക് മെട്രോ കൺസെഷൻ നൽകണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രധാന നിവേദനവും എബിവിപി പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാളിൻ്റെ നേതൃത്വത്തിൽ ഉള്ള പ്രതിനിധി സംഘം വെള്ളിയാഴ്‌ചയാണ് മുഖ്യമന്ത്രിയുമായി നിർണായക കൂടികാഴ്‌ച നടത്തിയത്.

എബിവിപിയുടെ നിരന്തര ഇടപെടലുകൾക്ക് ശേഷമാണ് ദൽഹി മുഖ്യമന്ത്രി യൂണിവേഴ്‌സിറ്റി സ്പെഷ്യൽ ബസ് പുനരാരംഭിച്ചത്. മുൻപ് 2023-24 കാലഘട്ടത്തിൽ എബിവിപി നേതൃത്വത്തിൽ ഉള്ള യൂണിയൻ യൂണിവേഴ്‌സിറ്റി സ്പെഷ്യൽ ബസ് പ്രവർത്തനക്ഷമമാക്കിയിരുന്നു.

യൂണിവേഴ്‌സിറ്റി സ്പെഷ്യൽ ബസ് മേട്രോ കണക്റ്റിവിറ്റി ഇല്ലാത്ത ദൽഹി സർവ്വകലാശാല കോളേജുകളിലേക്ക് എത്തിച്ചേരാൻ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് സഹായകരമാകുമെന്ന് എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാൾ പറഞ്ഞു. ബസ് സർവ്വീസ് പുനഃസ്ഥാപിച്ച രേഖ ഗുപ്തയ്‌ക്ക് വിദ്യാർത്ഥികളുടെ പേരിലും എബിവിപി യുടെ പേരിലും നന്ദി അറിയിക്കുന്നു എന്നും അവർ വ്യക്തമാക്കി. മെട്രോ കൺസെഷൻ മുഖ്യമന്ത്രി ഉടൻ അനുവദിക്കണമെന്ന് വിശ്വസിക്കുന്നു എന്ന് എബിവിപി ദൽഹി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ പറഞ്ഞു.

എബിവിപി ദേശീയ സെക്രട്ടറി ശിവാംഗി ഖർവാളിൻ്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച പ്രതിനിധി സംഘത്തിൽ ദൽഹി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ, സർവ്വകലാശാല യൂണിയൻ സെക്രട്ടറി മിത്രവിന്ദ കരൺവാൾ എന്നിവരും ഭാഗമായിരുന്നു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies