VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മധുഭായ് കുല്‍ക്കര്‍ണി അന്തരിച്ചു

VSK Desk by VSK Desk
18 September, 2025
in ഭാരതം
Share
Tweet
SendTelegram

ഛത്രപതി സംഭാജി നഗർ: മുതിർന്ന ആർഎസ്എസ് പ്രചാരകനും മുൻ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖുമായ മാധവ വിനായക കുൽക്കർണി (മധുഭായ് കുൽക്കർണി) അന്തരിച്ചു. 88 വയസായിരുന്നു. സംഭാജി നഗറിലെ ഡോ. ഹെഡ്‌ഗേവാർ ആശുപത്രിയിൽ ഇന്ന് ഉച്ചയ്ക്ക് 12.30ന് ആയിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് അന്ത്യകർമ്മങ്ങൾക്ക് ശേഷം മൃതദേഹം രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് കൈമാറി.

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ ജനിച്ച മധുഭായ് കുൽക്കർണി സ്‌കൂൾ പഠനകാലത്താണ് ചിക്കോടിയിലെ ആർഎസ്എസ് ശാഖയിലൂടെ പ്രവർത്തനം ആരംഭിച്ചത്. 1948ലും അടിയന്തരാവസ്ഥക്കാലത്തും ഒട്ടേറെ പീഡനങ്ങൾ അദ്ദേഹം നേരിട്ടു. കൊഡോളിയിലെ അദ്ദേഹത്തിന്റെ വീട് അക്രമികൾ തീവച്ച് നശിപ്പിച്ചു. മുംബൈ രൂപാറേൽ കോളജിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ അദ്ദേഹം കുറച്ചുകാലം മുംബൈ സെയിൽ ടാക്‌സ് ഓഫീസിൽ ജോലി ചെയ്തു. പിന്നീട് സോലാപ്പൂർ ദയാനന്ദ് എഡ്യുക്കേഷണൽ കോളജിൽ നിന്ന് ബിഎഡ് എടുത്തു.

1962ൽ ജൽഗാവ് ജില്ലയിലെ രാവേർ യാവൽ താലൂക്കിലൂടെ പ്രചാരക ജീവിതത്തിന് തുടക്കം. 1963 മുതൽ 1970 വരെ ഛത്രപതി സംഭാജി നഗർ ജില്ലാ പ്രചാരക്, 1970 മുതൽ 80 വരെ സോലാപ്പൂർ വിഭാഗ് പ്രചാരക്, 84 വരെ പൂനെ മഹാനഗർ പ്രചാരക്, 96 വരെ ഗുജറാത്ത് പ്രാന്ത പ്രചാരക്, 2003 വരെ പശ്ചിമക്ഷേത്ര പ്രചാരക് എന്നീ ചുതലകൾ വഹിച്ചു. തുടർന്ന് 2009 വരെ ഹൈദരാബാദ് കേന്ദ്രമാക്കി അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് എന്ന ചുമതല വഹിച്ചു.

ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് അന്ത്യാഞ്ജലി അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies