VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

വരികളിലെ ദേശഭക്തിയാണ് ഗണഗീതങ്ങളുടെ സവിശേഷത: ഡോ. മോഹന്‍ ഭഗവത്

VSK Desk by VSK Desk
29 September, 2025
in ഭാരതം
ShareTweetSendTelegram

നാഗ്പൂർ: സംഘപ്രാർത്ഥനയ്ക്ക് പിന്നാലെ നവീന ആലാപനരീതികൊണ്ട് ഗണഗീതങ്ങൾക്ക് ചാരുത പകർന്ന് ശങ്കർ മഹാദേവൻ. രേശിംബാഗിലെ കവിവർ സുരേഷ് ഭട്ട് ഓഡിറ്റോറിയത്തിൽ സംഘഗീത സംഗ്രഹം സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പ്രകാശനം ചെയ്തു. ഈണത്തിലും താളത്തിലും വിട്ടുവീഴ്ചകൾ ഉണ്ടാകാമെങ്കിലും അന്തർലീനമായ ദേശസ്‌നേഹമാണ് ഗണഗീതങ്ങളെ ആകർഷകമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ പാട്ടും സ്വയംസേവകനെ രാഷ്ട്രത്തിന് വേണ്ടി കൂടുതൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നു. എണ്ണമറ്റ ഭാരതീയരുടെ ഹൃദയങ്ങളിൽ രാഷ്ട്രമന്ത്രമുറപ്പിക്കുകയാണ് ഈ ഗീതങ്ങൾ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ ഭാരതീയ ഭാഷകളിലുമായി ഏകദേശം മുപ്പതിനായിരം പാട്ടുകൾ ഗണഗീതമായുണ്ടെന്ന് സർസംഘചാലക് പറഞ്ഞു. ശങ്കർ മഹാദേവന്റെ തനത് ശൈലിയിലുള്ള ആലാപനം ഒരു സ്വയംസേവകൻ പാടുന്നതുപോലെ മധുരമാണ്. അദ്ദേഹത്തിന്റെ ശബ്ദം ഈ പാട്ടുകളെ കൂടുതൽ ജനങ്ങളിലേക്ക് കൂടുതൽ വേഗത്തിൽ എത്തിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി രചിച്ച നിർമാണോം കേ പാവന യുദ് മേം ഹം ചരിത്രനിർമാണ് ന ഫൂലേം, ശ്രീധർ ഭാസ്‌കർ രചിച്ച മനസാ സതതം സ്മരണീയം എന്ന ഗീതങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.

സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർകാര്യവാഹ് ഡോ. കൃഷ്ണ ഗോപാൽ, അഖില ഭാരതീയ കാര്യകാരി അംഗം ഭയ്യാജി ജോഷി എന്നിവരുടെ സന്ദേശങ്ങൾ ചടങ്ങിൽ അവതരിപ്പിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, സംസ്ഥാന റവന്യൂ മന്ത്രി ചന്ദ്രശേഖർ ബവൻകുലെ തുടങ്ങിയവർ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

പൂർണതയുടെ നിലാവ്…

മഹാകവി എസ്. രമേശൻ നായർ സ്മൃതിദിനം ‘രമ്യസന്ധ്യ’ ജൂൺ 24ന് തൃപ്പൂണിത്തുറയിൽ

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies