VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുമകന്‍

VSK Desk by VSK Desk
25 April, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനം സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കെ അദ്ദേഹത്തിന്റെ ഭൗതിരാവശിഷ്ടങ്ങള്‍ നാട്ടിലെത്തിക്കണമെന്ന് അഭ്യര്‍ഥിച്ച് അദ്ദേഹത്തിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

‘വിജയിയായ ഒരു വിപ്ലവ സേനാനായകനായി സ്വതന്ത്ര ഇന്ത്യയിലേക്ക് മടങ്ങുക എന്നതായിരുന്നു നേതാജിയുടെ ആഗ്രഹം. അതിനു സാഹചര്യങ്ങള്‍ അനുവദിച്ചില്ല. ഈ 125-ാം ജന്മവര്‍ഷത്തില്‍ ആ ആഗ്രഹങ്ങളെ മാനിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം, 2022 ഓഗസ്റ്റ് 18നകം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ വിശ്രമിക്കാന്‍ എത്തിക്കുക എന്നതാണ്,” ബോസ് എഴുതി.

ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തിലെ അവശിഷ്ടങ്ങള്‍ നേതാജിയുടേതാണെന്ന് സര്‍ക്കാരിന് ഉറപ്പുണ്ടെന്നും അതിനാലാണ് അവ അടങ്ങുന്ന കലശം പരിപാലിക്കുന്നതിനുള്ള ചെലവില്‍ സര്‍ക്കാര്‍ സംഭാവന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിഎന്‍എ ടെസ്റ്റ് നടത്തുന്നത് ഉറപ്പാക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

നേതാജിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രം നിയോഗിച്ച മൂന്ന് കമ്മീഷനുകളില്‍ രണ്ടെണ്ണം അദ്ദേഹം 1945-ല്‍ വിമാനാപകടത്തില്‍ മരിച്ചതായാണ് നിരീക്ഷിച്ചത്. എന്നാല്‍ 1999-ല്‍ രൂപീകരിച്ച ജസ്റ്റിസ് മുഖര്‍ജി കമ്മീഷന്‍ ഇതിനോട് യോജിച്ചില്ല. 1945 ഓഗസ്റ്റ് 18ന് തായ്പേയില്‍ വിമാനാപകടത്തില്‍ നേതാജിയുടെ മരിച്ചു എന്നതിനെ സംബന്ധിച്ച് വിവാദമുണ്ട്.

നേതാജിയുടെ വിയോഗം സര്‍ക്കാര്‍ പരസ്യമായും വ്യക്തമായും പ്രഖ്യാപിച്ചിട്ടില്ലെന്ന് ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. ‘ഈ നീട്ടിവയ്ക്കല്‍ കാരണം, സിനിമകളില്‍ ഉള്‍പ്പെടെ നേതാജിയെ സംബന്ധിച്ച് വിചിത്രമായ കഥകള്‍ പ്രചരിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share1TweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies