VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

തുഗ്ലക്ക് റോഡിന് ഗുരുഗോവിന്ദ സിങ്ങിന്‍റെ പേരിടണം: ബിജെപി

VSK Desk by VSK Desk
11 May, 2022
in ഭാരതം
ShareTweetSendTelegram

ന്യൂദല്‍ഹി: ദല്‍ഹി തുഗ്ലക്ക് റോഡിന് ഗുരു ഗോവിന്ദ് സിങ്ങിന്‍റെ പേരിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ആദേശ് ഗുപ്ത. രാജ്യതലസ്ഥാനത്തെ ആറ് റോഡുകളുടെ പേര് പുനര്‍നാമകരണം ചെയ്യണമെന്ന് അദ്ദേഹം ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിനോട്(എന്‍ഡിഎംസി) ആവശ്യപ്പെട്ടു.

അക്ബര്‍ റോഡ് എന്നത് മഹാറാണാപ്രതാപ് എന്നാക്കണമെന്നും അത് യുവാക്കള്‍ക്കും ഭാവി തലമുറയ്ക്കും പ്രചോദനമാകുമെന്നും ആദേശ് ഗുപ്ത എന്‍ഡിഎംസി ചെയര്‍മാനുള്ള കത്തില്‍ എഴുതി. ഔറംഗസേബ് ലെയ്ന്‍, ഹുമയൂണ്‍ റോഡ്, ഷാജഹാന്‍ റോഡ്, ബാബര്‍ ലെയ്ന്‍ എന്നിവയുടെയും പേര് മാറ്റണം.

ഔറംഗസേബ് പാതയെ എപിജെ അബ്ദുള്‍ കലാം ലെയ്ന്‍ എന്നും ഹുമയൂണ്‍ റോഡിനെ മഹര്‍ഷി വാത്മീകി റോഡ് എന്നും ഷാജഹാന്‍ റോഡിനെ ബിപിന്‍ റാവത്ത് റോഡ് എന്നും ബാബര്‍ ലെയ്‌നെ ഖുദിറാം ബോസ് ലെയിന്‍ എന്നും വിളിക്കണമെന്ന് ഗുപ്ത നിര്‍ദ്ദേശിച്ചു.
കേന്ദ്രമന്ത്രിയും എന്‍ഡിഎംസി അംഗവുമായ മീനാക്ഷി ലേഖി, മുഖ്യമന്ത്രിയും കൗണ്‍സില്‍ അംഗവുമായ അരവിന്ദ് കെജ്‌രിവാള്‍, വൈസ് ചെയര്‍മാന്‍ സതീഷ് ഉപാധ്യായ എന്നിവര്‍ക്കും ഗുപ്ത കത്ത് നല്‍കി.

ഹുമയൂന്‍പൂര്‍, യൂസഫ് സരായ്, ബേഗംപൂര്‍, ഹൗസ് ഖാസ് എന്നിവയുള്‍പ്പെടെ 40 ഗ്രാമങ്ങളുടെ പേര് സ്വാതന്ത്ര്യ സമര സേനാനികള്‍, രക്തസാക്ഷികള്‍, ദല്‍ഹി കലാപബാധിതര്‍, സാംസ്‌കാരികപ്രവര്‍ത്തകര്‍ എന്നിവരുടെ പേരുകളിലേക്ക് മാറ്റണമെന്ന് ഗുപ്ത നേരത്തെ മുഖ്യമന്ത്രി കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മാസം ദക്ഷിണ ദല്‍ഹിയിലെ മുഹമ്മദ്പൂര്‍ ഗ്രാമത്തിന്റെ പേര് മാധവപുരം എന്നാക്കി ബോര്‍ഡ് സ്ഥാപിച്ചിരുന്നു.

Share1TweetSendShareShare

Latest from this Category

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ലോക യോഗാസന ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആധികാരിക വിജയം

രാഷ്ട്രസേവികാ സമിതി പരിശീലനവർഗിന് തുടക്കം; സമൂഹത്തെ ഈശ്വരനായി കാണണം: സീതാഗായത്രി

ദര്‍ഗയുള്ളതുകൊണ്ടു മാത്രം ഭൂമി വഖഫ് സ്വത്താകില്ല: മദ്രാസ് ഹൈക്കോടതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

കൊച്ചിയിൽ ‘വൈഭവ ഭാരത് – 2026’ പ്രബുദ്ധ പൗരസംഗമം സംഘടിപ്പിച്ചു

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies