VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഗ്യാന്‍വാപി മസ്ജില്‍ സര്‍വ്വേ തുടരാന്‍ കോടതിയുടെ അനുമതി

VSK Desk by VSK Desk
13 May, 2022
in ഭാരതം
ShareTweetSendTelegram


ലഖ്നൗ: ക്ഷേത്രം തകര്‍ത്താണോ വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ്  നിര്‍മ്മിച്ചത് എന്ന് കണ്ടെത്താനുള്ള സര്‍വ്വേ തുടരാന്‍ വാരാണസി കോടതി ഉത്തരവിട്ടു. സര്‍വ്വേ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് അധികൃതര്‍ നല്‍കിയ ഹര്‍ജിയിലാണ് ജഡ്ജി രവി കുമാര്‍ ദിവാകറിന്‍റെ ഉത്തരവ്.  സര്‍വേക്കായി കോടതി തന്നെ നിയോഗിച്ച പ്രത്യേക അഡ്വക്കേറ്റ് കമ്മീഷണര്‍  അജയ് മിശ്രയെ മാറ്റണമെന്ന ആവശ്യവും കോടതി തള്ളി.

 മസ്ജിദില്‍ വിപുലമായ പരിശോധന നടത്തി അതിന്‍റെ ചിത്രങ്ങളും വീഡിയോയും അടക്കം മെയ് 17 റിപ്പോര്‍ട്ട് റിപ്പോര്‍ട്ട് നല്‍കാനാണ്    കോടതി ഉത്തരവ്. രണ്ട് അഡ്വക്കേറ്റ് കമ്മീഷണറുമാരെ കൂടി സര്‍വ്വേക്കായി നിയോഗിച്ച കോടതി,  മസ്ജിദിന്‍റെ അടിത്തറ തുറക്കാനും  നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മുഗള്‍ രാജാക്കന്മാര്‍ കാശി വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് നിര്‍മ്മിച്ചതാണ് ഗ്യാന്‍വാപി മസ്ജിദ്.  ക്ഷേത്രാവശിഷ്ടം  കണ്ടെത്താന്‍ മസ്ജിദില്‍ സര്‍വ്വേ നടത്താന്‍   കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള സംഘത്തെയും കോടതി നിയോഗിച്ചു. എന്നാല്‍ മസ്ജിദ് കമ്മിറ്റി ഇതിനെതിരെ പ്രതിഷേധിക്കുകയും സര്‍വ്വേ തടയുകയും ചെയ്തു. തുടര്‍ന്ന്  പ്രതിഷേധം  മറികടന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഉദ്യോഗസ്ഥര്‍ മസ്ജിദില്‍ കടന്ന് സര്‍വേ തുടങ്ങുകയായിരുന്നു. ഉദ്യോഗസ്ഥര്‍ പൗരാണിക സ്വസ്തിക ചിഹ്നങ്ങളും, നന്ദിയുടെ ചിത്രങ്ങളും താമരയുടെ ചിഹ്നവും കണ്ടെത്തിയിരുന്നു.

Share2TweetSendShareShare

Latest from this Category

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

സ്വന്തമെന്ന ചരടിൽ എല്ലാവരെയും കോർത്തിണക്കുന്നതാണ് ആർഎസ്എസ് പ്രവർത്തനം: ഡോ. മോഹൻ ഭാഗവത്

രാജ്യരക്ഷ പൗരന്മാരുടെയും ഉത്തരവാദിത്തം: ദത്താത്രേയ ഹൊസബാളെ

ധര്‍മ്മം ലോകത്തിന് നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

1975 ജൂലൈ 2 : അടിയന്തരാവസ്ഥയുടെ പേരില്‍ ജന്മഭൂമി അടച്ചുപൂട്ടിയത് ഇന്നേക്ക് അര നൂറ്റാണ്ട് മുമ്പ്

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ കേരള സ്റ്റോറിയിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണം: രേഖാ ഗുപ്ത

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies