VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സനാതനമായ വിജ്ഞാന നിധി സംരക്ഷിക്കപ്പെടുന്നത് കാണുന്നത് സന്തോഷം: സര്‍സംഘചാലക്

VSK Desk by VSK Desk
18 September, 2022
in കേരളം
തൃശൂരിലെ തെക്കേമഠം, നടുവില്‍ മഠം, വടക്കേ മഠം എന്നിവ സന്ദര്‍ശിച്ച സര്‍സംഘചാലക് മോഹന്‍ ഭാഗവത് മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി, ഇളമുറ സ്വാമിയാര്‍ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ നീലകണ്ഠ ഭാരതികള്‍ എന്നിവര്‍ക്കൊപ്പം. പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ തുടങ്ങിയവര്‍ സമീപം.

തൃശൂരിലെ തെക്കേമഠം, നടുവില്‍ മഠം, വടക്കേ മഠം എന്നിവ സന്ദര്‍ശിച്ച സര്‍സംഘചാലക് മോഹന്‍ ഭാഗവത് മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി, ഇളമുറ സ്വാമിയാര്‍ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ നീലകണ്ഠ ഭാരതികള്‍ എന്നിവര്‍ക്കൊപ്പം. പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്‍, പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്‍ തുടങ്ങിയവര്‍ സമീപം.

Share
Tweet
SendTelegram

തൃശൂര്‍: ഭാരതത്തിന്‍റെ സനാതനമായ വിജ്ഞാന നിധി പുരാതന കാലം മുതല്‍ സംരക്ഷിക്കപ്പെടുന്നത് നേരിട്ട് കാണാനായതില്‍ സന്തോഷമുണ്ടെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ശങ്കരാചാര്യ ശിഷ്യന്മാര്‍ സ്ഥാപിച്ച തൃശൂരിലെ തെക്കേ മഠം, നടുവില്‍ മഠം, വടക്കേ മഠം എന്നിവ സന്ദര്‍ശിച്ച ശേഷം തെക്കേമഠത്തിന്‍റെ സന്ദര്‍ശന ഡയറിയില്‍ അദ്ദേഹം കുറിച്ചു. ഈ പാരമ്പര്യത്തിന്‍റെ സംരക്ഷണത്തിനായി സമൂഹത്തിന്‍റെ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

  പൂര്‍ണകുംഭത്തോടും വേദാലാപനത്തോടും കൂടിയാണ് സര്‍സംഘചാലകിനെ സ്വീകരിച്ചത്. വേദവിദ്യാര്‍ത്ഥികളുടെ വേദാലാപനം കേട്ടശേഷം തെക്കേ മഠത്തില്‍ സംന്യാസി ശ്രേഷ്ഠരെ കണ്ട് സംസാരിച്ചു. തെക്കേമഠം മൂപ്പില്‍ സ്വാമിയാര്‍ വാസുദേവാനന്ദ ബ്രഹ്മാനന്ദ ഭൂതി, ഇളമുറ സ്വാമിയാര്‍ നരസിംഹാനന്ദ ബ്രഹ്മാനന്ദ ഭൂതി, നടുവില്‍ മഠം മൂപ്പില്‍ സ്വാമിയാര്‍ നീലകണ്ഠ ഭാരതികള്‍, ബ്രഹ്മസ്വം മഠം പ്രസിഡന്റ് അഡ്വ. പി. പരമേശ്വരന്‍, സെക്രട്ടറി മുല്ലമംഗലം നാരായണന്‍, കമ്മിറ്റി അംഗങ്ങളായ വടക്കുമ്പാട് പരമേശ്വരന്‍, മുണ്ടക്കല്‍ സുനില്‍, പ്രധാനാധ്യാപകന്‍ വടക്കുമ്പാട് പശുപതി നമ്പൂതിരി, തെക്കേ മഠം മാനേജര്‍ വടക്കുമ്പാട് നാരായണന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബലറാം, കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രചാരക് എസ്. സുദര്‍ശനന്‍ തുടങ്ങിയവരും സര്‍സംഘചാലകനൊപ്പമുണ്ടായിരുന്നു.

Share
Tweet
SendShareShare

Latest from this Category

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies