VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

263 വിദ്യാലയങ്ങളിൽ ലഹരി വ്യാപനം: മന്ത്രി രാജേഷ്

VSK Desk by VSK Desk
10 December, 2022
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമാക്കിയതിന് പിന്നാലെ എക്സൈസിന്‍റെയും പൊലീസിന്‍റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണത്തിൽ സംസ്ഥാനത്തെ 263 വിദ്യാലയങ്ങളിൽ ലഹരി വ്യാപനമുണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ഇവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കാൻ കർശന നിർദ്ദേശം നൽകി. ലഹരി മാഫിയയെ അടിച്ചൊതുക്കാനുള്ള നടപടി സർക്കാർ കൈക്കൊള്ളുമെന്നും മാത്യു കുഴൽനാടന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.

ജനകീയ നിരീക്ഷണം ശക്തമായതോടെ ലഹരിമാഫിയ ആക്രമണമഴിച്ചുവിടുന്ന സാഹചര്യമുണ്ട്. ഈ വർഷം 24,563 മയക്കുമരുന്നു കേസുകൾ രജിസ്റ്റർ ചെയ്തു.

27,088 പേരെ അറസ്റ്റ് ചെയ്തു. ഈ സർക്കാർ അധികാരത്തിൽ എത്തിയശേഷം 7177 എൻ.പി.എസ് കേസുകൾ രജിസ്റ്റർ ചെയ്തു. ചെക്ക് പോസ്റ്റുകളില്ലാത്ത അതിർത്തി റോഡുകളിൽ മൊബൈൽ പട്രോളിംഗ് യൂണിറ്റുകൾ വാഹന പരിശോധന നടത്തും. 14 ചെക്ക്‌ പോസ്റ്റുകളിൽ സി.സി ടിവി കാമറകൾ സ്ഥാപിക്കും. അതിർത്തി റോഡുകളിൽ വാഹന പരിശോധന ശക്തിപ്പെടുത്തുന്നതിന് കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് (കെമു) ഉടൻ ആരംഭിക്കും.

കേരളം മയക്കുമരുന്നിന്‍റെ തലസ്ഥാനമാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം ശരിയല്ല. സർക്കാരിന്‍റെ ശ്രമങ്ങളെ കലക്കാനാണ് മാത്യു കുഴൽനാടൻ ശ്രമിച്ചത്. കുറേക്കൂടി പ്രായമാകുമ്പോൾ അദ്ദേഹത്തിന് പക്വത വരുമെന്നും മന്ത്രി പറഞ്ഞു. ഡ്രഗ് മാഫിയയോട് പൊരുതാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി സർക്കാർ കാട്ടുന്നില്ലെന്ന് മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.

Tags: Say No To Drugs
Share27TweetSendShareShare

Latest from this Category

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

കുടുംബ ഐക്യത്തിലൂടെ ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് കഴിയും : എം.ജയകുമാർ

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

സേവനപുണ്യമായി സുകൃത സംഗമം; ‘വിളിക്കാനൊരു നമ്പര്‍’ പ്രഖ്യാപിച്ചു

ഹിന്ദു രാഷ്ട്രത്തിന്റെ നിലനിൽപ്പ് പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്: എം. സതീശൻ

സംഘശതാബ്ദിയുടെ ഭാഗമായി വൈചാരിക സദസ്സ് സംഘടിപ്പിച്ചു; വൈക്കം വിജയലക്ഷ്മിയെ ആദരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വിദ്യാർത്ഥികൾ സങ്കുചിത രാഷ്ട്രീയ താൽപ്പര്യങ്ങൾക്കും രാജ്യവിരുദ്ധ ഗൂഢാലോചനകൾക്കുമുള്ള മാധ്യമമാകില്ല: എബിവിപി

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ പി.ടി. രാധാകൃഷ്ണന്‍ അദ്ധ്യക്ഷന്‍, പി.കെ. സുരേഷ് പൊതുകാര്യദര്‍ശി

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വധക്കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം: വിഎച്ച്പി

നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

നാടിനായി ഒരുമിക്കാനുള്ള ആഹ്വാനവുമായി നാടോടി യുവ സമ്മേളനം

കുടുംബ ഐക്യത്തിലൂടെ ലോക പരിവർത്തനം സൃഷ്ടിക്കാൻ ഭാരതത്തിന് കഴിയും : എം.ജയകുമാർ

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies