VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കോഴിക്കോട്ടും കലബുറഗിയിലും എന്‍ഐഎ റെയ്ഡ്; പോപ്പുലര്‍ഫ്രണ്ടിന് ധനസഹായം നല്‍കിയതിന് പാലക്കാട് സ്വദേശി ഉസ്മാനെ ദല്‍ഹിയില്‍ ചോദ്യം ചെയ്യും

VSK Desk by VSK Desk
10 December, 2022
in കേരളം
ShareTweetSendTelegram

കൊച്ചി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം പണം സമാഹരിച്ചെന്ന കേസില്‍ കേരളത്തിലും കര്‍ണ്ണാടകയിലും എന്‍ഐഎ റെയ്ഡ് നടത്തി.  

കേരളത്തില്‍ കോഴിക്കോട്ടും കര്‍ണ്ണാടകയില്‍ കലബുറഗിയിലുമായിരുന്നു റെയ്ഡ്. രണ്ടു ജില്ലകളിലെയും മൂന്നിടങ്ങളില്‍ നിന്നായി രേഖകളും ഡിജിറ്റല്‍ തെളിവുകളും കണ്ടെടുത്തതായി എന്‍ഐഎ അന്വേഷണസംഘം വ്യക്തമാക്കി.  

കേരളം, തമിഴ്നാട്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, ദല്‍ഹി എന്നിവിടങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നേതൃത്വവും അംഗങ്ങളും ക്രിമിനല്‍ ഗൂഡാലോചന നടത്തുകയും പണം സമാഹരിക്കുകയും ചെയ്തെന്നാണ് ആരോപണം.  

കഴിഞ്ഞ ഏപ്രില്‍ 13നാണ് എന്‍ഐഎ ഇതുസംബന്ധിച്ച് സ്വമേധയ കേസെടുത്തത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദപരിശോധനക്യാമ്പുകളും നടന്നതായി എന്‍ഐഎ വെളിപ്പെടുത്തുന്നു.  

പാലക്കാട് സ്വദേശി ഉസ്മാന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളി

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചെന്ന് കണ്ടെത്തിയതിന്‍റെ പേരില്‍ പാലക്കാട് സ്വദേശി ഉസ്മാനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരിക്കുകയാണ്. ദല്‍ഹി ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ഇഡി ഉസ്മാന് നോട്ടീസ് നല്‍കിയിരുന്നു. ഈ നോട്ടീസിനെതിരെ ഉസ്മാന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ദല്‍ഹിക്ക് പകരം തന്നെ കൊച്ചിയില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉസ്മാന്‍റെ ഹര്‍ജി. എന്നാല്‍ കേരളം ചോദ്യം ചെയ്യുന്ന കാര്യത്തില്‍ സുരക്ഷിതമല്ലെന്നായിരുന്നു ഇഡിയുടെ അഭിപ്രായം.  

കേരളത്തില്‍ ചോദ്യം ചെയ്യുന്നത് സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തെ തടസ്സപ്പെടുത്താനും ഇടയാക്കുമെന്ന ഇഡിയുടെ വാദം ഹൈക്കോടതി ജഡ്ജി സിയാദ് റഹ്മാന്‍ തള്ളുകയായിരുന്നു.

Share1TweetSendShareShare

Latest from this Category

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

രാഷ്ട്ര നിർമ്മാണത്തിന് വേണ്ടി മനുഷ്യനെ തയ്യാറാക്കുന്ന പ്രവർത്തനമാണ് നൂറ് വർഷമായി രാഷ്ട്രീയ സ്വയംസേവക സംഘം ചെയ്യുന്നത് : എ.ജയകുമാർ

സംസ്‌കൃത പഠനം കൂടുതൽ ആകർഷകമാക്കുന്നതിനായി ഫുട്‌ബോൾ കളി ; ചിറ്റൂർ സ്കൂളിലെ സംസ്കൃത ക്ലബ്ബിനെയും അഭിലാഷ് മാഷിനെയും പ്രശംസിച്ച് പ്രധാനമന്ത്രി മോദി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies