VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

വ്യാസപുരം പാലം അപകടാവസ്ഥയില്‍ പരാതി നല്‍കിയിട്ടും അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപണം

ജെ.അശ്വതി by ജെ.അശ്വതി
15 March, 2023
in കേരളം
അപകടാവസ്ഥയിലായ  വ്യാസപുരം പാലം

അപകടാവസ്ഥയിലായ വ്യാസപുരം പാലം

Share
Tweet
SendTelegram

തിരുവല്ല: പത്തനംതിട്ട – ആലപ്പുഴ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമായ വ്യാസപുരം പാലം പുനഃനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പമ്പയാറിന് കുറുകെ നിരണം – തലവടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാലത്തിന് 30 വര്‍ഷത്തോളം കാലപ്പഴക്കമുണ്ട്. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം കയറാന്‍ കഴിയുന്ന രീതിയിലാണ് ഈ പാലം നിര്‍മ്മിച്ചിട്ടുള്ളത്. അപ്പര്‍കുട്ടനാട്ടിലെ കടപ്ര, നിരണം എന്നീ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിച്ച് ആലംതുരുത്തി ചന്തയില്‍ നിന്നും ചക്കുളത്തുകാവിലെത്താനുള്ള എളുപ്പവഴിയാണ് വ്യാസപുരം പാലം. ഇതിന്‍റെ പുനര്‍ നിര്‍മാണത്തിന് 2021-22 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ 20 കോടി രൂപ വകയിരുത്തിയിരുന്നു.

ഒരു സമയം ഒരു വാഹനത്തിന് മാത്രമേ അക്കരെയിലേക്ക് കടക്കാന്‍ കഴിയൂ. അതിനാല്‍ ഈ സമയം മറ്റു വാഹനങ്ങള്‍ക്ക് കാത്തുകിടക്കേണ്ട അവസ്ഥയാണ് ഉള്ളത്. മറുവശത്ത് നിന്നും വരുന്ന വാഹനങ്ങള്‍ മറ്റു വാഹന യാത്രികര്‍ക്ക് കാണാന്‍ കഴിയാത്തതും ബുദ്ധിമുട്ടാകുന്നു. 2018 ലെ മഹാ പ്രളയത്തെ തുടര്‍ന്നാണ് പാലത്തിന്‍റെ ബലം ക്ഷയിച്ചത്.ഈ പാലത്തിലൂടെ കടന്നു പോകുമ്പോള്‍ കുലുക്കം അനുഭവപ്പെടുന്നതായി വാഹന യാത്രക്കാര്‍ പറയുന്നുണ്ട്. പാലത്തിന്‍റെ ഇരുവശങ്ങളിലുമുള്ള കൈവരികളും തകര്‍ച്ചയിലാണ്. വ്യാസപുരം പാലം പുതുക്കി നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴായി എംഎല്‍എയ്ക്കും എംപിക്കും മറ്റ് അധികൃതര്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല എന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.

Share1
Tweet
SendShareShare

Latest from this Category

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

ആര്‍എസ്എസിന് കേരളത്തില്‍ അടിത്തറയുണ്ടാക്കിയതില്‍ അഡ്വ. എന്‍ ഗോവിന്ദമോനോന് പ്രധാന പങ്ക് :എ. ഗോപാലകൃഷ്ണന്‍

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്ക്കുന്നത് ഗീതാദര്‍ശനം: ഡോ. കൃഷ്ണഗോപാല്‍

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies