VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഗജരാജകുമാരിമാര്‍ എഴുന്നള്ളുന്നൂ; തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി ഗജറാണി

മനോജ്‌ പൊൻകുന്നം by മനോജ്‌ പൊൻകുന്നം
5 April, 2023
in കേരളം
Share
Tweet
SendTelegram

പൊന്‍കുന്നം(കോട്ടയം): തോട്ടയ്ക്കാട് പഞ്ചാലി, പ്ലാത്തോട്ടം ബീന, വേണാട്ടുമറ്റം ചെമ്പകം, വേപ്പിന്മൂട് ഇന്ദിര, ഗുരുവായൂര്‍ ദേവി, തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി, വേണാട്ടുമറ്റം കല്യാണി, കുമാരനെല്ലൂര്‍ പുഷ്പ, പ്ലാത്തോട്ടം മീര, ഗജരാജകുമാരിമാര്‍, റാണിമാര്‍.. ഗജമേളകളിലേക്ക് പുത്തന്‍ എഴുന്നള്ളത്ത്.

കോട്ടയത്തിനു കിഴക്കുള്ള കൊച്ചു ഗ്രാമമായ കൊടുങ്ങൂരിലാണ് പുതുമകള്‍ നിറഞ്ഞ ഗജമേള അരങ്ങേറിയത്. ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് വി.പി. റെജിയുടെ വാക്കുകള്‍ കടമെടുത്താല്‍ ലോക ചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും പിടിയാനകള്‍ക്കായി ഒരു ഗജമേള.

പേരുകേട്ട വമ്പത്തത്തിന് എടുത്തുപിടിച്ച കൊമ്പുകളും തലപ്പൊക്കവും മാത്രമാവില്ല ഇനി വിലയിരുത്തപ്പെടുക.. നിലത്തിഴയുന്ന തുമ്പിയും വാലും തേന്‍ നിറമുള്ള കണ്ണുകളും നഖങ്ങളുടെ എണ്ണത്തിനൊപ്പം ഭംഗിയും വിലയിരുത്തപ്പെടുന്നത് പിടിയാനകളുടേതും കൂടിയാവും.

ഗജമേളകള്‍ ഗജരാജന്മാര്‍ക്ക് മാത്രം എന്ന കീഴ്‌വഴക്കം കൊടുങ്ങൂരുകാര്‍ മാറ്റിയെഴുതിയിരിക്കുന്നു. പ്രധാന പൂരങ്ങളിലെല്ലാം കൊമ്പന്മാര്‍ മാത്രം അരങ്ങുവാഴുമ്പോള്‍ ഒരൊറ്റ കൊമ്പനെപ്പോലും കൊടുങ്ങൂരിന്‍റെ ഏഴയല്പക്കത്ത് അടുപ്പിക്കാതെ എണ്ണം പറഞ്ഞ ഒന്‍പതു സുന്ദരികള്‍ കൊടുങ്ങൂരില്‍ കളം കയ്യിലെടുത്തു.

 ഈ നവസുന്ദരികളില്‍ നിന്നും അതി സുന്ദരിയെ തെരഞ്ഞെടുക്കുവാന്‍ ശ്രീകുമാര്‍ അരൂക്കുറ്റി, ശൈലേഷ് വൈക്കം, അഡ്വ.രാജേഷ് പല്ലാട്ട് എന്നിവരുടെ വിദഗ്ധ പാനലിനും പാടുപെടേണ്ടിവന്നു. ഒടുവില്‍ റാണിമാരില്‍ കേമിയായി കോട്ടയത്തിന്‍റെ സുന്ദരി തോട്ടക്കാട്ട് കുഞ്ഞുലക്ഷ്മിയുടെ പേര് പ്രഖ്യാപിച്ചത് ഹര്‍ഷാരവത്തോടെ ആനപ്രേമികള്‍ സ്വീകരിക്കുകയായിരുന്നു.

Share18
Tweet
SendShareShare

Latest from this Category

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം: വിശ്വ ആയുര്‍വേദ പരിഷത്ത്

ബിഎംഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി.കെ അജിത്ത് അന്തരിച്ചു; സംസ്കാരം നാളെ

ജലത്താല്‍ മുറിവേറ്റവര്‍ക്ക് ആശ്വാസമായി സേവാഭാരതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ അന്തരിച്ചു

ഹര്‍ ഘര്‍ തിരംഗ കാമ്പയിന്‍ ഒന്‍പത് മുതല്‍; ആഗസ്ത് 14 വിഭജന ഭീകരത സ്മരണദിനം

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഭാരതത്തിന്റെ ‘അഗ്നി’ പരീക്ഷണം വിജയം

സംഭൽ കലാപ റിപ്പോർട്ട് രാജ്യദ്രോഹ ശക്തികളെ  തിരിച്ചറിയാൻ സഹായിച്ചു ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത്

ജെന്‍സികള്‍ ദേശദ്രോഹികളല്ല, നമ്മുടെ തന്നെ ഭാഗം : ഡോ. മോഹന്‍ ഭാഗവത്

വന്ദേമാതരവും സാധാരണക്കാരുടെ മുദ്രാവാക്യമായി മാറി: സുനിൽ ആംബേക്കർ

ഞാനും സ്വദേശിയെ പിന്തുണയ്ക്കുന്നു; രാജ്യവ്യാപക കാമ്പയിനുമായി സ്വദേശി ജാഗരണ്‍ മഞ്ച്

മാടമ്പ് സ്മാരക പുരസ്‌കാരം പ്രമോദ് വെളിയനാടിന്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies