VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ഏകല്‍ അദ്ധ്യാപക സംഗമം: സര്‍സംഘചാലക് പങ്കെടുക്കും

VSK Desk by VSK Desk
30 April, 2026
in ഭാരതം
Share
Tweet
SendTelegram

മുംബൈ: വനവാസി മേഖലകളില്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നയിക്കുന്ന അദ്ധ്യാപകരുമായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംവദിക്കുന്നു.  മെയ് രണ്ടിന് മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടക്കുന്ന ‘കര്‍മയോഗി ഏകല്‍ ശിക്ഷക് മേള’യിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോത്ര വികസന മന്ത്രി പ്രൊഫ. അശോക് ഉയികെ എന്നിവരും പങ്കെടുക്കും.

നാഗ്പൂര്‍ ആസ്ഥാനമായുള്ള ലെഫ്റ്റനന്റ് ലക്ഷ്മണ്‍റാവു മങ്കര്‍ സ്മൃതി സന്‍സ്ത വിദര്‍ഭയില്‍ നടത്തുന്ന ഏകല്‍ വിദ്യാലയങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ ശിക്ഷക് മേളയില്‍ അവതരിപ്പിക്കും. മൂന്ന് പതിറ്റാണ്ടു മുമ്പ് ആരംഭിച്ച സംരംഭം ഗഡ്ചിരോളി, മെല്‍ഘട്ട് എന്നിവയുള്‍പ്പെടെ വിദര്‍ഭയിലെ വിദൂര പ്രദേശങ്ങളില്‍ 1300 സ്‌കൂളുകളിലൂടെ 30000 വനവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നു. 1800 ഏകല്‍ അദ്ധ്യാപകരാണ് ലെഫ്റ്റനന്റ് ലക്ഷ്മണ്‍റാവു മങ്കര്‍ സ്മൃതി സന്‍സ്തയുടെ പദ്ധതിയിലുള്ളത്. മഹാരാഷ്ട്രയിലുടനീളം 5000 സ്‌കൂളുകളുടെയും 6000 അധ്യാപകരുടെയും ഒരു ശൃംഖല കെട്ടിപ്പടുക്കുന്നതിലൂടെ 100000 വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചേരുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.

Share
Tweet
SendShareShare

Latest from this Category

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

തൊഴിലാളികൾ ശക്തരായാൽ ഭാവിയും ശക്തമാകും: ദത്താത്രേയ ഹൊസബാളെ

സംഘാനുഭവശാല സാഗരം കടഞ്ഞെടുത്ത നിധി പോലെ: സർസംഘചാലക്

സമ്പൂര്‍ണ ഭാരതത്തെയും അടയാളപ്പെടുത്താന്‍ രാമായണത്തിനായി: എം. രാധാകൃഷ്ണന്‍

ഭാരതത്തിന്റെ വികസനത്തിനാധാരം രാമന്റെ മൂല്യങ്ങള്‍: രാജ്‌നാഥ് സിങ്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോ. ബി. എസ്‌ ഹരിശങ്കർ സ്മാരക പ്രഭാഷണം ഇന്ന്

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies