VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്ന്; ഗവര്‍ണര്‍ വന്നില്ല

VSK Desk by VSK Desk
5 April, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്ക് ചിത്രവിലക്ക് ഏര്‍പ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ  ഇഫ്താര്‍ വിരുന്നില്‍ ശ്രദ്ധയായത് ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റെ അസാന്നിധ്യവും ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫിന്റെ സാന്നിധ്യവും. നിയമസഭയിലെ ശങ്കരനാരായണന്‍തമ്പി ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍വിരുന്നില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമായിരുന്നു പ്രവേശനം. മാധ്യമ മേധാവികള്‍ക്ക് ക്ഷണം ഉണ്ടായിരുന്നെങ്കിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.  ചിത്രങ്ങള്‍ എടുക്കരുതെന്ന്  നിര്‍ദ്ദേശിക്കുകയും വാര്‍ത്തയും ചിത്രങ്ങളും പി ആര്‍ ഡി നല്‍കുമെന്ന് അറിയിക്കുകയും ചെയ്തു. 

 വിരുന്നിന് മുഖ്യമന്ത്രി ഗവര്‍ണറെ ക്ഷണിച്ചിരുന്നു. പങ്കെടുക്കാതിരുന്നത് ആഘോഷ പൂര്‍വം  ഇഫ്താര്‍ നടത്തുന്നതിനോടുള്ള ആയപരമായ എതിര്‍പ്പുകൊണ്ടാണ്. പാവങ്ങള്‍ക്കൊപ്പം ഇരുന്നാണ് നൊയമ്പ് മുറിക്കേണ്ടത് എന്നതാണ് ഗവര്‍ണറുടെ നിലപാട്.  വള്ളക്കടവിലെ യത്തീംഖാനയിലായിരുന്നു അദ്ദേഹം ഇഫ്താര്‍ വിരുന്നൊരുക്കിയത്.  

ലോകായുക്ത സിറിയക് ജോസഫ് എത്തിയതാണ് ശ്രദ്ധേയമായത്. നിയമ പരമായ വിലക്കൊന്നും ഇല്ലങ്കിലും ന്യായാധിപന്മാര്‍ സാധാരണ  സാമൂഹ്യ കൂട്ടായ്മകളില്‍ നിന്ന് അകലം പാലിക്കുകയാണ് പതിവ്.  വിവാദമായ കേസില്‍ മുഖ്യമന്ത്രിക്ക് അനുകൂലമായ തീരുമാനമെടുത്തതിന്റെ വിവാദം കെട്ടടങ്ങും മുന്‍പ് വിരുന്നിലെത്തിയതാണ് ശ്രദ്ധിക്കപ്പെട്ടത്. മുഖ്യന്ത്രിയുമായി സിറിയക് ജോസഫ് കുറച്ചു നേരം സംസാരിക്കുകയും ചെയ്തു. 

ലോകായുക്ത അധ്യക്ഷനായ മൂന്നംഗ ഫുൾ ബെഞ്ച് മുഖ്യമന്ത്രി പ്രതിയായ ദുരിതാശ്വാസ നിധിക്കേസ് അടുത്തയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. കേസിൽ ആരോപണ വിധേയനായ വ്യക്തി സംഘടിപ്പിക്കുന്ന ഒരു ആഘോഷച്ചടങ്ങിലേക്ക് ആ പ്രതിയുടെ ക്ഷണപ്രകാരം ജഡ്ജി എത്തുക എന്നത് നീതിന്യായ വ്യവസ്ഥയിൽ കേട്ടുകേൾവിയില്ലാത്തതാണ്

സിറിയക് ജോസഫിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്ന മുന്‍ മന്ത്രി കെ ടി ജലീലും വിരുന്നിനെത്തിയിരുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷ ഡോ. ചി്ന്താ ജറോമിന്റെ ഉള്‍പ്പെടെ  പങ്കെടുത്തവരുടെ പേരുകള്‍ പിആര്‍ഡി നല്‍കിയപ്പോള്‍ ലോകായുക്തയുടെ പേര് ഒഴിവാക്കിയതും ശ്രദ്ധിക്കപ്പെട്ടു. ദേശാഭിമാനി ഉള്‍പ്പെടെ വാര്‍ത്തനല്‍കിയ മാധ്യമങ്ങള്‍ ലോകായുക്തയുടെ പേര് ഒഴിവാക്കിയാണ് നല്‍കിയത്.

സ്പീക്കര്‍ , മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ്, തുടങ്ങിയവര്‍ക്ക് പുറമെ  പാര്‍ട്ടി നേതാക്കളായ ഒ രാജഗോപാല്‍,   എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, എം എം ഹസ്സന്‍, പി കെ കുഞ്ഞാലിക്കുട്ടി, കാനം രാജേന്ദ്രന്‍,, പ്രൊഫ. കെ വി തോമസ്, ഡോ. എം കെ മുനീര്‍, പന്ന്യന്‍ രവീന്ദ്രന്‍, പി സി ചാക്കോ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍,  എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍,  ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share6TweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies