VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാജ്യ പുരോഗതിക്ക് കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം: ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍

VSK Desk by VSK Desk
28 May, 2023
in കേരളം
സൗരക്ഷിക സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ നിര്‍വഹിക്കുന്നു

സൗരക്ഷിക സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനം മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ നിര്‍വഹിക്കുന്നു

ShareTweetSendTelegram

തിരുവനന്തപുരം: രാജ്യ പുരോഗതിയും നന്മയുള്ള ഭാവിയും ഉറപ്പു വരുത്താന്‍ കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം സംസ്‌കൃതിഭവനില്‍ നടന്ന സൗരക്ഷിക 22-ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും വെബ്‌സൈറ്റ് പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 കുഞ്ഞുങ്ങള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ദുരുപയോഗത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നുമുള്ള സംരക്ഷണം എന്നിവ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

 നന്മ മനുഷ്യസഹജമാണ്. കുട്ടികളില്‍ നന്മ ഉണരാനും വളരാനുമുള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കേണ്ടത് മുതിര്‍ന്ന തലമുറയുടെ ഉത്തരവാദിത്തമാണെന്ന് മുഖ്യപഭാഷണം നടത്തിയ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ പറഞ്ഞു. ഈ മനോഭാവം ആളുകളില്‍ വളരാന്‍ എല്ലാപേരും ഒരുമിച്ച് പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

  ഹിന്ദു മഹിളാ മന്ദിരം പ്രസിഡന്റ് രാധാലക്ഷ്മി പത്മരാജന്‍, തണല്‍ ഡയറക്ടര്‍ ആര്‍. ഗീതാലക്ഷ്മി എന്നിവരെ പൊന്നാടയും പ്രശസ്തിപത്രവും നല്‍കി ആദരിച്ചു. സൗരക്ഷികയുടെ പുതിയ വെബ്‌സൈറ്റ് ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍ പ്രകാശനം ചെയ്തു. ഭിന്നശേഷി സൗഹൃദം എന്ന വിഷയത്തില്‍ സംസ്ഥാന സമിതി അംഗം ബിന്ദു മുക്കോല പ്രമേയം അവതരിപ്പിച്ചു. സോജ ഗോപാലകൃഷ്ണന്‍ പിന്തുണച്ചു. സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.ജെ. രാജ്‌മോഹനന്‍ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

 സൗരക്ഷിക സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശശിശങ്കര്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി. ഹരികുമാര്‍, സൗരക്ഷിക സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സന്തോഷ് കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ മോഹന്‍ദാസ് നന്മണ്ട, സ്വാഗതസംഘം ചെയര്‍മാന്‍ ഡോ. സി. സുരേഷ് കുമാര്‍,  സൗരക്ഷിക സംസ്ഥാന  ഉപാധ്യക്ഷന്‍ മനീഷ് ശ്രീകാര്യം, സൗരക്ഷിക ജില്ലാ ജനറല്‍ സെക്രട്ടറി രജീഷ് രാജ് എന്നിവര്‍ സംസാരിച്ചു.

 പുതിയ ഭാരവാഹികളായി ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍  (രക്ഷാധികാരി), അഡ്വ. എം. ശശിശങ്കര്‍ (സംസ്ഥാന അധ്യക്ഷന്‍), ഡോ. സുധാകുമാരി, മനീഷ് ശ്രീകാര്യം, മോഹന്‍ദാസ് നന്മണ്ട (ഉപാധ്യക്ഷന്മാര്‍), ജി. സന്തോഷ്‌കുമാര്‍ (സംസ്ഥാന ജനറല്‍ സെക്രട്ടറി), സേതു ഗോവിന്ദ്, എം. മനോജ്, എ.എന്‍. അജയകുമാര്‍, പി.സി. ഗിരീഷ്‌കുമാര്‍ (സെക്രട്ടറിമാര്‍), വി.ജെ. രാജ്‌മോഹനന്‍ (സംസ്ഥാന സംഘടനാ സെക്രട്ടറി), ശ്രീകുമാരന്‍ നായര്‍ (ട്രഷറര്‍), അഡ്വ. ആനന്ദവല്ലി, സോജ  ഗോപാലകൃഷ്ണന്‍, ബിന്ദു മുക്കോല (അംഗങ്ങള്‍).

Share6TweetSendShareShare

Latest from this Category

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

മാധവഗണിതപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഉണ്ണി ജി മേനോൻ അന്തരിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം 150-ാം ജയന്തി ആഘോഷം: തൃപ്പൂണിത്തുറയിൽ കുട്ടികളുടെ ഫ്ലാഷ് മോബ് അരങ്ങേറി

ആത്മീയ അനുഭവമായി മഹാമാഘത്തില്‍ ശങ്കരമഠങ്ങളിലെ സംന്യാസിമാരുടെ സംഗമം

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

വന്ദേ മാതരം 150-ാം ജയന്തി: വന്ദേ മാതരം ഗാനമത്സരം നടന്നു

രാഷ്ട്രം ആദരിച്ച ഗോഡ്‌ബോലെ ദമ്പതികളെക്കുറിച്ച്

മാധവഗണിതപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍. കൃഷ്ണദാസ് ഛത്തിസ്ഗഡ് മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്

സമാജപരിവര്‍ത്തനത്തിനായി സ്ത്രീശക്തിയെ ഉണര്‍ത്തണം: അന്നദാനം സീതാഗായത്രി

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies