കൊച്ചി: സംസ്ഥാനത്തെ മാധ്യമങ്ങളെ അധികാരം ഉപയോഗിച്ച് വേട്ടയാടി അവരുടെ വായടപ്പിക്കാൻ പിണറായി സർക്കാർ നടത്തുന്ന ശ്രമങ്ങൾക്കെതിരെയുള്ള പ്രതിരോധം ശക്തമാകുന്നു. ഇന്ന് വൈകിട്ട് എറണാകുളത്ത് സംവാദ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകരും പൊതുസമൂഹവും ഇതിൽ പങ്കടുത്ത് പ്രതികരിക്കുന്നു. എറണാകുളം ബിടിഎച്ച് ഹാളിലാണ് യോഗം.
സംസ്ഥാന സർക്കാരിന്റെ മാധ്യമ വേട്ടക്കെതിരെസംവാദ സദസ്സ്
13/06/2023 ചൊവ്വ 5.00 pm ബി.ടി.എച്ച് ഹാൾ, എറണാകുളം
പങ്കെടുക്കുന്നവർ :
👉🏼റിട്ട. ജസ്റ്റിസ് പി എൻ രവീന്ദ്രൻ
👉🏼അഡ്വ.ജയശങ്കർ
👉🏼ഡോ. കെ. എസ്. രാധാകൃഷ്ണൻ
👉🏼പി സുജാതൻ
👉🏼എം. എം ഹരികുമാർ ( പ്രസ് ക്ലബ്- എറണാകുളം)
👉🏼അഭിലാഷ് ജി നായർ (ഏഷ്യാനെറ്റ് )
👉🏼വി റെജികുമാർ (മെട്രോ വാർത്ത )






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post