VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ജയന്ത് സഹസ്രബുദ്ധെ ശാസ്ത്രത്തെ ദേശീയതയുമായി സംയോജിപ്പിച്ചു: ജെ.നന്ദകുമാര്‍

VSK Desk by VSK Desk
19 June, 2023
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം: ജയന്ത് സഹസ്രബുദ്ധെ ശാസ്ത്രത്തെ ദേശീയതയുമായി സംയോജിപ്പിച്ച ശുദ്ധസാത്വിക കാര്യകര്‍ത്താവായിരുന്നുവെന്ന് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാര്‍. മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും വിജ്ഞാന്‍ഭാരതി ദേശീയ സംഘടനാ കാര്യദര്‍ശിയുമായിരുന്ന ജയന്ത് സഹസ്രബുദ്ധെയുടെ അനുസ്മരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

  സര്‍വതല സ്പര്‍ശിയായ ശാസ്ത്രത്തിന് സഹസ്രബുദ്ധെ ദേശീയമായ ദാര്‍ശനിക അടിത്തറ ശക്തമാക്കി. വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലല്ല ആ പരിപാടികളിലൂടെ സമൂഹത്തിന് പകരുന്ന സന്ദേശത്തിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഏതുകാര്യം ചെയ്യുമ്പോഴും പൂര്‍ണതയ്ക്കുവേണ്ടിയുള്ള നിരന്തര പരിശ്രമം നടത്തിയ സ്പഷ്ടതയുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്, നന്ദകുമാര്‍ പറഞ്ഞു.

അധികം സംസാരിക്കാതെ, എന്നാല്‍ പറയേണ്ട കാര്യങ്ങള്‍ പറയേണ്ട വേദികളില്‍ പതറാതെ പറയുന്ന ആര്‍ജ്ജവം സഹസ്രബുദ്ധെയുടെ സവിശേഷതയാണ്. യോഗനിഷ്ഠനായ സംന്യാസിയും പ്രശ്‌നങ്ങളില്‍ കുലുങ്ങാത്ത ശാന്തനും ബൗദ്ധിക ക്ഷത്രിയനുമായിരുന്നു അദ്ദേഹം. നിത്യേന യാത്രചെയ്യുകയും സമൂഹത്തോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നെങ്കിലും ഒന്നിനോടും ഒട്ടിച്ചേരുന്ന പ്രകൃതമായിരുന്നില്ല. ‘മുക്തസംഗോനഹംവാദി’ എന്ന ഭഗവദ്ഗീതാ ശ്ലോകത്തിലെ പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്ന വ്യക്തിത്വമായിരുന്നു സഹസ്രബുദ്ധെയുടേതെന്ന് ജെ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു.

 തിരുവനന്തപുരം സയന്‍സ് ആന്‍ഡ് ടെക്‌നോളജി മ്യൂസിയം ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ ആര്‍ജിസിബി ഡയറക്ടര്‍ ഡോ. ചന്ദ്രഭാസ്, എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. അനന്തരാമന്‍, സ്വദേശിശാസ്ത്രപ്രസ്ഥാനം സംസ്ഥാന സെക്രട്ടറി രാജീവ് സി. നായര്‍, വേള്‍ഡ് ആയുര്‍വേദ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ. സുനില്‍ എന്നിവര്‍ സംസാരിച്ചു.

Share4TweetSendShareShare

Latest from this Category

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies