VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

എല്ലാ ഭാരതീയരും ഇന്ന് വിദേശത്തു അഭിമാനത്തോടെ നാം ഭാരതീയരാണെന്നു പറയുന്നു: എൻ വിമൽകുമാർ

VSK Desk by VSK Desk
22 October, 2023
in കേരളം
ShareTweetSendTelegram

ചോറ്റാനിക്കര: രാഷ്ട്രീയ സ്വയസേവക സംഘം ചോറ്റാനിക്കര നഗരത്തിന്റെ വിജയദശമി പരിപാടി ശാസ്‌താംമുകൾ ധർമശാസ്താ ക്ഷേത്ര മൈതാനിയിൽ നടന്നു. മുൻ നാവിക സേന ചീഫ് പെറ്റി ഓഫീസർ ശ്രി എൻ വിമൽകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എറണാകുളം വിഭാഗ് പ്രചാർ പ്രമുഖ് ശ്രീ പി ജി സജീവ് സംസാരിച്ചു.

പണ്ടൊക്കെ ഭാരതത്തിനു പുറത്തുപോകുമ്പോൾ വിദേശികൾ നമ്മെ അല്പം പുച്ഛത്തോടുകൂടിയാണ് കണ്ടിരുന്നത്. അല്പം ലജ്ജയോടെയാണ് ഇന്ത്യക്കാർ എന്ന് പറഞ്ഞിരുന്നത്. എന്നാൽ എല്ലാ ഭാരതീയരും ഇന്ന് വിദേശത്തു അഭിമാനത്തോടെ നാം ഭാരതീയരാണെന്നു പറയുന്നു. ഓരോ സൈനികനും അഭിമാനത്തോടെ ജോലിചെയ്യാൻ കഴിയുന്ന അവസ്ഥ ഇന്നുണ്ട്. സൈനികന്റെ മൊറാലിറ്റി ഉയർന്നിരിക്കുന്നു. അധ്യക്ഷഭാഷണം നടത്തിക്കൊണ്ടു ശ്രീ എൻ വിമൽകുമാർ പറഞ്ഞു.

അനേകായിരം വര്ഷങ്ങളുടെ സാംസ്‌കാരിക പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്നും  ആക്രമിക്കാൻ വന്ന വിദേശികളെ തുരത്തിയോടിച്ചതാണാ പാരമ്പര്യമെന്നും ബൗദ്ധിക്കിൽ ശ്രീ പി ജി സജീവ് പറഞ്ഞു. എന്നിരുന്നാലും വർഷങ്ങൾ നീണ്ട വിദേശാക്രമണങ്ങൾ പതിയെ ഭാരതത്തെയും വിദേശഭരണത്തിൻ കീഴിലാക്കി.അന്നുമുതൽ തന്നെ സ്വാതന്ത്ര്യസമരങ്ങളും തുടങ്ങി. ആയിരത്താണ്ടുകൾ നീണ്ടുനിന്ന സ്വാതന്ത്ര്യസമരം. എല്ലാ വിഭാഗം ജനങ്ങളും ഇതിനുപിന്നിൽ അണിനിരന്നു. സന്യാസിമാരും, നാട്ടുരാജാക്കന്മാരും, സ്ത്രീകളും, വനവാസികളും കുട്ടികളും തുടങ്ങി സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലുമുള്ളവർ സമരത്തിൽ പങ്കെടുത്തു.ഇവരുടെയെല്ലാം പ്രവർത്തനഫലമായാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. സ്വന്തം സ്വത്വം നഷ്ടപ്പെടുത്തിയതാണ് നമ്മുടെ പരാജയകാരണമെന്നു തിരിച്ചറിഞ്ഞ ഡോക്ടര്ജി പരിഹാരമായി സംഘത്തിനു രൂപം നൽകി. സംഘസ്ഥാപനം മുതൽ പതിനഞ്ചുവര്ഷം നീണ്ടുനിന്ന തപസ്സിന്റെ ഫലമായി രൂപപ്പെടുത്തിയെടുത്ത പദ്ധതിയിലൂടെയാണ് സംഘം ചരിക്കുന്നത്. സനാതനധർമമാണ് ഇതിനടിസ്ഥാനം. വിവേചനമില്ലാത്ത ലോകമാണ് സംഘം ലക്‌ഷ്യം വക്കുന്നത്. അതിനുവേണ്ടിയുള്ള നിതാന്തപരിശ്രമത്തിന്റെ ഭാഗമായാണ് സംഘത്തിന്റെ പുതിയകാര്യവിഭാഗുകളായ ഗതിവിധികൾ. ഇങ്ങനെയാണ് ഭാരതം വിശ്വഗുരു സ്ഥാനത്തേക്ക് ഉയരുന്നത്.

Share25TweetSendShareShare

Latest from this Category

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

അസത്യങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ: ഡോ.എ.ബിജുകുമാര്‍

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

അഹമ്മദാബാദിൽ മരുന്നും, ആഹാരവുമൊരുക്കി ആശ്വാസമായി ആർഎസ്എസ് ; രക്ഷാപ്രവർത്തകരായി 500 ഓളം സംഘപ്രവർത്തകർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ആർഎസ്എസ് ഉത്തരകേരള പ്രചാർ വിഭാഗിന്റെ നേതൃത്വത്തിൽ വായനാവാരത്തിന് തുടക്കമായി

അക്ഷരവണ്ടി: വിദ്യാർത്ഥികൾക്ക് പഠനകിറ്റുകൾ വിതരണം ചെയ്ത് എബിവിപി

പണ്ഡിറ്റ് കറുപ്പൻ പ്രതിഭാ പുരസ്കാരം 2025

വിദ്യാഭാരതി പ്രധാനാചാര്യ സമ്മേളനം; അടിമത്ത മനസ്ഥിതി ഒഴിവാക്കാന്‍ ദേശീയ വിദ്യാഭ്യാസ നയം: ധര്‍മേന്ദ്ര പ്രധാന്‍

ലോകനേതൃത്വത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: എന്‍. ഇന്ദ്രസേന റെഡ്ഡി

സംസ്‌കൃതം എല്ലാ വീട്ടിലും, ഓരോ വ്യക്തിയിലും എത്തണം: ദിനേശ് ചന്ദ്ര

അസത്യങ്ങള്‍ക്കും അര്‍ദ്ധസത്യങ്ങള്‍ക്കുമാണ് ഇന്ന് ന്യൂസ് വാല്യൂ: ഡോ.എ.ബിജുകുമാര്‍

കണ്ണുകൊണ്ട് സംസാരിക്കാൻ നേത്രവാദ്

Load More

Latest English News

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Extremist Figures Featured in Protest Against Wakf Amendment

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies