കൊച്ചി: ഇടപ്പള്ളി മാതാ അമൃതാനന്ദമയി മഠത്തിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി അഖണ്ഡ ലളിതാസഹസ്രനാമാർച്ചന, ഭജന, സത്സംഗം, കലാപരിപാടികൾ എന്നിവയുണ്ടായി. വിജയദശമി ദിനത്തിൽ നൂറുകണക്കിന് കുരുന്നുകളാണ് വിദ്യാരംഭം കുറിച്ചത്. മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.








![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)






Discussion about this post