തിരുവനന്തപുരം: ആൾ കേരള സംഘ് എഡിറ്റേഴ്സ് പുറത്തിറക്കുന്ന ഈ വർഷത്തെ AKSE കലണ്ടർ 2024 വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആറ്റിങ്ങലിൽ വച്ച് പ്രകാശനം ചെയ്തു. ഭാരതത്തിലെ ചരിത്ര പുരുഷന്മാരെയും, വീര ഇതിഹാസങ്ങളെയും ഉൾപ്പെടുത്തിയാണ് കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്.
ചടങ്ങിൽ AKSE എഡിറ്റിംഗ് ടീം അംഗളായ ശരത് പാൽ, ദ്രുപത് രജീഷ്, വിനോദ് വിലാസൻ, അനന്തൻ, അരവിന്ദ്, ആദർശ്, അഭിജിത് എന്നിവർ പങ്കെടുത്തു.
Discussion about this post