പാലക്കാട്: ജനകോടികളുടെ അഭിലാഷമായ അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉയരുമ്പോള്‍ അതിന്റെ ഭാഗഭാക്കാകുവാന്‍ അവിടെ പൂജ കഴിച്ച അക്ഷതം ഗ്രാമങ്ങളിലേക്ക് എത്തിക്കുന്ന ഭവ്യമായ ചടങ്ങ് പാലക്കാട് നഗരത്തിലെ 54 ബസ്തിയിലെ വിതരണം നടന്നു. അയോധ്യയില്‍ നിന്നും എത്തിച്ച അക്ഷതം, ശ്രീരാമചന്ദ്രന്റെ ഫോട്ടോ, നിര്‍മാണം പൂര്‍ത്തിയാക്കിയ ക്ഷേത്രമാതൃകാ ചിത്രം എന്നിവയാണ് വരും ദിവസം വിടകളിൽ സമ്പർക്കം ചെയത് നൽകുക.
ജനുവരി 1 മുതല്‍ 15 വരെ നഗരത്തിലെ മുഴുവന്‍ ഭവനങ്ങളിലും ക്ഷേത്രസന്ദേശവുമായി സമ്പര്‍ക്കം നടത്തും.









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)





Discussion about this post