VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാജ്യം പദ്മശ്രീ നൽകിയ സത്യനാരായണ ബാലേരിയെ എബിവിപി ആദരിച്ചു

VSK Desk by VSK Desk
26 January, 2024
in കേരളം
ShareTweetSendTelegram

രാജ്യം പദ്മശ്രീ നൽകിയ സത്യനാരായണ ബാലേരിയെ എബിവിപി ആദരിച്ചു. കഴിഞ്ഞ 15 വർഷത്തിലേറെയായി അപൂർവ ഇനം നെൽവിത്തുകൾ കൃഷി ചെയ്ത് സംരക്ഷിച്ചു പോരുന്ന അദ്ദേഹത്തിൻ്റെ കൈവശം നിലവിൽ 650ലേറെ ഇനം വ്യത്യസ്ത നെല്ലുകളുണ്ട്. കേവലം 30 സെൻ്റ് സ്ഥലത്തെ കൃഷി സ്ഥലത്താണ് ഇത്രയും നെൽവിത്തിനങ്ങൾ ഉത്പാദിപ്പിച്ചത്. കൃഷിയിലൂടെ മാത്രം ജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന അദ്ദേഹത്തെ പോലെയുള്ള അർഹരിലേക്ക് പത്മപുരസ്കാരങ്ങൾ എത്തപ്പെടുന്നത് കഴിവുള്ളവരെ രാജ്യം അംഗീകരിക്കുന്നു എന്നതിന്നുള്ള തെളിവാണ്. എബിവിപി സംസഥാന ജോയിൻ സെക്രട്ടറി അഭിനവ് തൂണേരി, സംസ്ഥാന ട്രഷറർ എം. രഞ്ജിത്ത്, ജില്ലാ സെക്രട്ടറി വിഷ്ണു ഗണേഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വിഷ്ണു മരക്കാപ്പ്, ധീരജ് അമിൻ,ജില്ലാ സമിതിയംഗം ശബരീഷ്, മുള്ളേരിയ നഗർ പ്രസിഡൻ്റ് വിജേഷ് എന്നിവർ ചേർന്ന് ശ്രീ.സത്യനാരായണ ബലേരിയെ അദ്ദേഹത്തിൻ്റെ വീട്ടിലെത്തി ആദരിച്ചു .

Share3TweetSendShareShare

Latest from this Category

നിതിൻ രാജിൻ്റെ മരണം: ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം – ഹിന്ദു ഐക്യവേദി

കുട്ടികൾക്ക് മാതാപിതാക്കൾ മികച്ച മാതൃകകളാകണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

ഭിന്നശേഷി മേഖലയിൽ സക്ഷമയുടെ പ്രവർത്തനം വ്യാപിപ്പിക്കണം: വി. മുരളീധരൻ

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

കര്‍ത്തവ്യങ്ങള്‍ മറക്കുന്നവര്‍ ചത്തതിനൊപ്പം ജീവിക്കുന്നു: സ്വാമി രാമപാദാനന്ദ സരസ്വതി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിൻ്റെ മരണം: ഉത്തരവാദികളെ ഉടൻ അറസ്റ്റ് ചെയ്യണം – ഹിന്ദു ഐക്യവേദി

കുട്ടികൾക്ക് മാതാപിതാക്കൾ മികച്ച മാതൃകകളാകണം: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

തൃശൂര്‍ പൂരം: ആശ്വാസമായി സേവാഭാരതി

ശാഖകള്‍ അതുല്യ വരദാനം: ആലോക് കുമാര്‍

പ്രശസ്തിക്കൊപ്പം വിനയവും കൃതജ്ഞതയും വേണം: ഡോ. മോഹന്‍ ഭാഗവത്

ഭിന്നശേഷി മേഖലയിൽ സക്ഷമയുടെ പ്രവർത്തനം വ്യാപിപ്പിക്കണം: വി. മുരളീധരൻ

മതംമാറ്റത്തിന് തിമോത്തി ഇറക്കിയത് 95 കോടി; ഇ ഡി തകര്‍ത്തത് വന്‍ മിഷണറി റാക്കറ്റ്

ഭീകരതക്കെതിരെയുള്ള മുന്നേറ്റത്തില്‍ നേതൃസ്ഥാനം ഭാരതത്തിന്: ജസ്റ്റിസ് നഗരേഷ്

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies