VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

പ്രൊഫ. സി.ജി.രാജഗോപാല്‍ അന്തരിച്ചു

VSK Desk by VSK Desk
2 August, 2024
in കേരളം
ShareTweetSendTelegram

തിരുവനന്തപുരം : ബഹുഭാഷാപണ്ഡിതനും കവിയും വിവര്‍ത്തകനുമായ പ്രൊഫ. സി.ജി.രാജഗോപാല്‍ (93)അന്തരിച്ചു.കുട്ടനാട് തലവടി നീരേറ്റുപുറം ചേരിയില്‍ സി.എസ്.ഗോപാലകൈമളിന്റെയും കെ.പാറുക്കുട്ടി അമ്മയുടെയും മകനായി 1932 ഇടവത്തിലെ മകം നാളിലാണ് രാജഗോപാല്‍ ജനിച്ചത്. യൂണിവേഴ്‌സിറ്റി കോളേജില്‍നിന്നു ഒന്നാം റാങ്കോടെ ഹിന്ദിയില്‍ ബിരുദം നേടിയ അദ്ദേഹം ലഖ്‌നൗവില്‍ ഉപരിപഠനത്തിനുപോയി.

ലഖ്‌നൗവില്‍ നിന്നു മടങ്ങിയെത്തി പാലാ സെന്റ് തോമസ് കോളേജില്‍ ലക്ചററായി. തുടര്‍ന്ന് ഒട്ടേറെ ഗവ. കോളേജുകളില്‍ അധ്യാപകജീവിതം. തൃശ്ശൂര്‍ ഗവ. ആര്‍ട്‌സ് കോളേജ് പ്രിന്‍സിപ്പലായാണ് വിരമിച്ചത്. പിന്നീട് ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ സംസ്‌കൃതേതര ഭാരതീയ ഭാഷാവിഭാഗം ഡീനായി. തപസ്യയുടെയും ഭാരതീയ വിചാരകേന്ദ്രത്തിന്റെയും അധ്യക്ഷനായും പ്രവര്‍ത്തിച്ചു.തലസ്ഥാനത്തെ ദൃശ്യവേദിയെന്ന കഥകളി ആസ്വാദക സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ്. അമൃത ഭാരതി വിദ്യാപീഠം മുന്‍ കുലപതിയാണ്.

തുളസീദാസിന്റെ ശ്രീരാമചരിത മാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.26152 വരികളും 46 സംസ്‌കൃതശ്ലോകങ്ങളുമുള്ള വിശ്രുതമായ തുളസീദാസ രാമായണത്തിന്റെ തര്‍ജമ അഞ്ചരക്കൊല്ലം കൊണ്ടാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

നാദത്രയം (കവിതാ സമാഹാരം), ഭാരത ബൃഹദ് ചരിത്രം (വിവര്‍ത്തനം),ഹിന്ദിഇംഗ്ലീഷ്മലയാളം ത്രിഭാഷാ നിഘണ്ടു എന്നിവയാണ് മറ്റു കൃതികള്‍.ഭാരതീയ സംസ്കാരത്തില്‍ ജൈന മതത്തിന്റെ സംഭാവനയെക്കുറിച്ച് പഠനഗ്രന്ഥവും പ്രസിദ്ധീകരിച്ചു.

എം. മുകുന്ദന്റെ ‘ദൈവത്തിന്റെ വികൃതികൾ’ ബോഡോ ഭാഷയിൽ വിവർത്തനം ചെയ്തതിന് ഗോപിനാഥ ബ്രഹ്മ, മനോജ് കുറൂരിന്റെ ‘നിലം പൂത്തു മലർന്ന നാൾ’ എന്ന നോവൽ അതേ പേരിൽ തമിഴിൽ വിവർത്തനം ചെയ്ത കെ.വി. ജയശ്രീ എന്നിവർക്കും അവാർഡ് ലഭിച്ചിട്ടുണ്ട്.

തൈക്കാട് പി.ആര്‍.എസ്. റോഡിലെ ‘ശാലീനം’ എന്ന വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു.

സംസ്ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍

ShareTweetSendShareShare

Latest from this Category

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

ഹിന്ദുസമാജത്തില്‍ സാധനയ്‌ക്കൊപ്പം ശക്തിയും ചേരേണ്ട കാലഘട്ടം: പ്രൊഫ. സരിത അയ്യര്‍

സമ്പത്ത്, സന്താനം, സംസ്‌കാരം, സംഘടന ഇവ നാലിലും ഉറച്ച് നില്‍ക്കണം: സ്വാമി വേദാമൃതാനന്ദപുരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies