VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കവിതകളില്‍ നിറഞ്ഞ് സുഗത നവതി യാനം: തുമ്പയും തുളസിയും പാടി വിദ്യാര്‍ത്ഥികള്‍

VSK Desk by VSK Desk
10 August, 2024
in കേരളം
ShareTweetSendTelegram

കൊച്ചി: മനുഷ്യനും മരങ്ങള്‍ക്കും വേണ്ടി കവിതയെഴുതിയ കവി സുഗതകുമാരി ടീച്ചറുടെ സ്മരണയില്‍ കൊച്ചി കായലോരം. ഒരു തൈനടാം അമ്മയ്‌ക്കുവേണ്ടിയെന്ന് എഴുതിയ കവി പ്രകൃതി സ്‌നേഹത്തെക്കുറിച്ച് അറിഞ്ഞ് വിദ്യാര്‍ത്ഥികള്‍. സുഗതകുമാരി ടീച്ചറുടെ നവതി ആഘോഷങ്ങളോട് അനുബന്ധിച്ച് കൊച്ചി വാട്ടര്‍ മെട്രോയും നവതി ആഘോഷ സമിതിയും തെരഞ്ഞെടുത്ത 90 വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഇന്നലെ സംഘടിപ്പിച്ച സുഗത നവതിയാനം ജല യാത്രയായിരുന്നു കവിയുടെ സ്മൃതികളാല്‍ നിറഞ്ഞത്. സുഗത നവതിയാനം ജല യാത്ര ജോയിന്റ് ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ജ്യോതിഷ് മോഹന്‍ ഉദ്ഘാടനം ചെയ്തു.

സുഗതകുമാരിയുടെ പാവം മാനവ ഹൃദയം കവിത പാടിയായിരുന്നു ജലയാന യാത്രക്ക് തുടക്കം. കൃഷ്ണാ നീയെന്നെയറിയില്ല എന്ന കവിത ജയരാജ് വാര്യര്‍ ചൊല്ലിയപ്പോള്‍ ഒപ്പം ചേര്‍ന്നു കുട്ടികളും. തുടര്‍ന്ന് അഭിനയവും താളവും പാട്ടുമൊക്കെയായി ജയരാജ് തന്റെ പതിവ് ശൈലിയിലേക്ക്.

കാവാലം നാരായണപണിക്കരുടെ മുക്കൂറ്റി തിരുതാളി… അന്തരിച്ച നടന്‍ നെടുമുടി വേണുവിന്റെ ശബ്ദത്തില്‍ ജയരാജ് വാര്യര്‍ പാടിയപ്പോള്‍ കൈയടിച്ച് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. കവിതകളിലെ പൂക്കളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഭൂരിഭാഗവും അതൊന്നും കണ്ടിട്ട് പോലുമില്ല. പ്രകൃതി ചൂഷണത്തിന്റെ ഉത്തമ ഉദാഹരണത്തിനു വേണ്ടിയായിരുന്നു മുക്കൂറ്റിയെയും തെച്ചിയെയുമൊക്കെ അവതരിപ്പിച്ചത്. സുഗതകുമാരി ടീച്ചര്‍ കവിതകളിലൂടെ നമ്മോട് പറഞ്ഞതും ഇതായിരുന്നുവെന്ന് ജയരാജ് വാര്യര്‍ പറഞ്ഞു.സുഗതകുമാരിയുടെ പ്രശസ്ത കവിത ‘ഒരു തൈ നടാം’ യാനത്തിലുണ്ടായിരുന്ന എല്ലാവരും ഒരുമിച്ച് ചൊല്ലി തീര്‍ന്നപ്പോള്‍ സുഗത നവതിയാനം കരയ്‌ക്കടുത്തു. തുടര്‍ന്ന് കവിതയെ അനുസ്മരിച്ച് ജയരാജ് വാര്യര്‍ മന്ദാരം തൈ ചെടിച്ചട്ടിയില്‍ നട്ടതോടെ സുഗത നവതിയാനത്തിന് സമാപനം.

ShareTweetSendShareShare

Latest from this Category

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

വിവേകാനന്ദ അന്താരാഷ്‌ട്ര സമാധാന പുരസ്‌കാരം മാതാ അമൃതാനന്ദമയി ദേവിയ്‌ക്ക് സമർപ്പിച്ചു

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

ഭാരത മാതാവിനെ പതാകയേന്തിയ സ്ത്രീയെന്ന് വിശേഷിപ്പിക്കുന്നത് നിര്‍ഭാഗ്യകരം: ഹൈക്കോടതി

സേവാഭാരതി ജില്ലാ ഘടകങ്ങളുടെ വാർഷിക പൊതുയോഗം നാളെ

സർവകലാശാലാ ഭേദഗതി ബില്ലിൽ ഒപ്പ് വയ്ക്കരുത് എന്നാവശ്യപ്പെട്ട് ഗവർണറെ കണ്ട് എബിവിപി

കിസാന്‍ സംഘിന്റെ പ്രതിഷേധം: കര്‍ഷക വിരുദ്ധ പ്രവര്‍ത്തന രേഖ നിതി ആയോഗ് പിന്‍വലിച്ചു

ആര്‍എസ്എസ് പ്രാന്ത പ്രചാരക് ബൈഠകിന് നാളെ തുടക്കം

12ാം പെൻഷൻ പരിഷ്കരണനടപടി കൾ ഉടൻ നടപ്പിലാക്കുക കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

രജിസ്ട്രാർ അനിൽകുമാർ സിപിഎമ്മിന്റെ രാഷ്ട്രീയ ചട്ടുകം; പണ്ടില്ലാത്ത എന്ത് വർഗീയതയാണ് ഇന്ന് രജിസ്ട്രാർക്ക് : എബിവിപി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies