VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ദീപാവലി ദിനത്തിൽ മുനമ്പം ഭൂസംരക്ഷണ സമരത്തിന് എബിവിപിയുടെ ഐക്യദാർഢ്യം

VSK Desk by VSK Desk
1 November, 2024
in കേരളം
ShareTweetSendTelegram

കൊച്ചി: വഖഫ് ബോർഡ് അനധികൃതമായി ഭൂമി കയ്യടക്കുന്നതിനെതിരെ മുനമ്പം ദേശവാസികൾ നടത്തുന്ന ഭൂ സംരക്ഷണ സമരത്തിന് എബിവിപി യുടെ ഐക്യദാർഢ്യം. എബിവിപി സംസ്ഥാന സെക്രട്ടറി ഇ യു ഈശ്വരപ്രസാദ്, സംസ്ഥാന പ്രവർത്തക സമിതി അംഗം കെ.എം വിഷ്ണു, ജില്ലാ സെക്രട്ടറി എം. എസ് വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സമരപന്തൽ സന്ദർശിക്കുകയും പൂർണമായും സമരത്തിനൊപ്പം നിലകൊള്ളുമെന്നും അറിയിച്ചു. മുനമ്പം നിവാസികൾ ഇത്രയും നാൾ കരമടച്ചും മറ്റ് നിയമങ്ങൾ പാലിച്ചും താമസിക്കുന്ന പ്രദേശത്ത് പെട്ടെന്ന് ഒരു ദിവസം അവകാശവാദം ഉന്നയിക്കുന്നത് ജനവഞ്ചനയാണ്.

ജനിച്ച് വീണ സ്വന്തം ഭൂമിയിൽ റവന്യൂ അവകാശങ്ങൾ കിട്ടാൻ വേണ്ടി 600 ലധികം കുടുംബങ്ങൾ കഴിഞ്ഞ 19 ദിവസങ്ങളായി നിരാഹാരം അനുഷ്ടിക്കുകയാണ്. ഒരു രേഖയുമില്ലാതെ ഏത് സ്ഥലത്തിനും എപ്പോൾ വേണമെങ്കിലും അവകാശം ഉന്നയിക്കാമെന്ന വഖഫ് ബോർഡിൻറെ വ്യാമോഹത്തിനെതിരെ ജനവികാരമുയരണമെന്ന് സർക്കാർ ഉടൻ വിഷയത്തിൽ ഇടപെടണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ് പറഞ്ഞു. വരും ദിവസങ്ങളിൽ ശക്തമായ സമരത്തിന് എബിവിപിയും നേതൃത്വം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചർത്തു

ShareTweetSendShareShare

Latest from this Category

സിനിമയെ സ്വപ്നം കണ്ടാൽ സിനിമയിൽ വിജയിക്കും: കോട്ടയം രമേശ്

ഭാരതീയ മനശാസ്ത്രവും യോഗയും: പൈതൃകിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നാളെ

നൂറ്റഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലൻ; യോഗയുടെ മായാജാലത്തിൽ ജീവിതം സമർപ്പിച്ച ഉപേന്ദ്രനാശാൻ

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

വായനാദിനാചരണം നടത്തി

“കട്ട് യുവർ ഷോട്ട്സ്” ക്യാമറ ശിൽപശാല നാളെ കോട്ടയത്ത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

മുരുകഭക്ത സംഗമത്തിന് ഒരുങ്ങി മധുര; അറുപടൈ മുരുകനെ ദർശിക്കാൻ പതിനായിരങ്ങൾ

സിനിമയെ സ്വപ്നം കണ്ടാൽ സിനിമയിൽ വിജയിക്കും: കോട്ടയം രമേശ്

ഭാരതീയ മനശാസ്ത്രവും യോഗയും: പൈതൃകിന്റെ നേതൃത്വത്തിൽ ത്രിദിന ദേശീയ സെമിനാർ നാളെ

യോഗ സൈനികരെ ശാരീരികമായി മാത്രമല്ല മാനസികമായും സജ്ജരാക്കുന്നു; ഉദംപൂരിൽ സൈനികർക്കൊപ്പം യോഗ ചെയ്ത് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

നൂറ്റഞ്ചാം വയസ്സിലും ഊര്‍ജ്ജസ്വലൻ; യോഗയുടെ മായാജാലത്തിൽ ജീവിതം സമർപ്പിച്ച ഉപേന്ദ്രനാശാൻ

യോഗ ‘ലോകത്തെ സുഖപ്പെടുത്തുന്ന ഒരു പുരാതന ഭാരത സമ്മാനം’: പ്രധാനമന്ത്രി

എസ്. രമേശന്‍ നായര്‍ക്ക് എഴുത്തച്ഛന്‍ പുരസ്‌കാരം ലഭിക്കാത്തതിന് പിന്നില്‍ രാഷ്‌ട്രീയം: വിനയന്‍

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies