പട്ടാമ്പി(പാലക്കാട്): ഹിന്ദുഐക്യവേദി കെ.പി. ശശികല ടീച്ചറുടെ ഭര്‍ത്താവ് മരുതൂര്‍ ഗോകുലത്തില്‍ (ആമയൂര്‍ പട്ടത്തൊടിയില്‍) എന്‍.പി. വിജയകുമാരന്‍ (70) അന്തരിച്ചു. ആമയൂര്‍ സൗത്ത് എയുപി സ്‌കൂള്‍ മുന്‍ മാനേജരും വല്ലപ്പുഴ കെവിഎല്‍പി സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധിയുമാണ്. സംസ്‌കാരം രാവിലെ 11ന് വീട്ടുവളപ്പില്‍.
മക്കള്‍: കെ.പി. വിജീഷ് (അദ്ധ്യാപകന്‍, എച്ച്എസ്എസ്, വല്ലപ്പുഴ), ഉമ മഹേഷ് (അദ്ധ്യാപകന്‍ എച്ച്എസ്എസ്, വല്ലപ്പുഴ), കെ.പി. ഗിരീഷ് (ഓഫീസ് സ്റ്റാഫ് ആമയൂര്‍ സൗത്ത് എയുപി സ്‌കൂള്‍). മരുമക്കള്‍: ശാന്തി (പ്രധാനാദ്ധ്യാപിക കെവിഎല്‍പിഎസ്, വല്ലപ്പുഴ), ആതിര (അദ്ധ്യാപിക, കെവിഎല്‍പിഎസ്, വല്ലപ്പുഴ), രേവതി (അദ്ധ്യാപിക, കെവിആര്‍എച്ച്എസ്, ഷൊര്‍ണൂര്‍).









![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)




Discussion about this post