VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

സംഘം വളർന്നത് ജനങ്ങളുടെ പിന്തുണയോടെ: എം ഗണേശൻ

VSK Desk by VSK Desk
19 July, 2026
in കേരളം
Share
Tweet
SendTelegram

ചേർത്തല: സംഘത്തിനൊപ്പം പ്രവർത്തനം ആരംഭിച്ച ചില സംഘടനകൾ ഇന്ന് രാജ്യവിരുദ്ധ ശക്തികളുടെ പാവകളായി മാറിയെന്നും ചിലതിന്റെ പ്രവർത്തനങ്ങൾ നിലച്ചുവെന്നും ആർഎസ്എസ് ദക്ഷിണകേരള പ്രാന്ത പ്രചാർ പ്രമുഖ് എം.ഗണേശൻ. സംഘ ശതാബ്ദിയുടെ ഭാഗമായി ചേർത്തല ഭുവനേന്ദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രബുദ്ധ പൗരസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാമ്പത്തിക ശക്തിയുടെയോ അധികാര രാഷ്ട്രീയത്തിന്റെയോ പിൻബലത്തിലല്ല സംഘം വളർന്നത്. ത്യാഗപൂർണ്ണമായ പ്രവർത്തനങ്ങളിലൂടെ അമ്മമാരുടെ ഉൾപ്പെടെയുള്ള ജനങ്ങളുടെ പിന്തുണയും അനുഗ്രഹവും കൊണ്ടാണ് സംഘടന ഈ നിലയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

സംഘത്തിന്റെ വളർച്ചയ്ക്കിടയിൽ നിരവധി സ്വയംസേവകർ ജീവൻ ബലി നൽകിയിട്ടുണ്ട്. നൂറാം വർഷം ആഘോഷിക്കുന്നത് കഴിഞ്ഞ നൂറ് വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന് ചർച്ച ചെയ്യാനുമാണെന്ന് എം.ഗണേശൻ പറഞ്ഞു.

ചടങ്ങിൽ ആർഎസ്എസ് ജില്ലാ സംഘചാലക് കേണൽ രാം മോഹൻ അധ്യക്ഷത വഹിച്ചു. പ്രാന്തീയ കാര്യകാരി സദസ്യൻ വി. മഹേഷ്, വി. വിനോദ്, ജോസ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

Share
Tweet
SendShareShare

Latest from this Category

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

വിസിമാർക്കെതിരായ സമരാഭാസങ്ങൾ കേരളത്തിന് അപമാനം: തപസ്യ

ബാംകോയുടെ മട്ട അരിയും നാടന്‍ വെളിച്ചെണ്ണയും വിപണിയില്‍

വാമന മൂര്‍ത്തിയെ അധിക്ഷേപിച്ച എസ്എഫ്‌ഐ മാപ്പ് പറയണം: ക്ഷേത്രസംരക്ഷണ സമിതി

സക്ഷം ഉത്സവ് ദേശീയ മേള’; ജനു. 20 മുതൽ തിരുവനന്തപുരത്ത്

കുറുപ്പുസാർ ഇനി ദീപ്തമായ ഓർമ..

Load More

പുതിയ വാര്‍ത്തകള്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

Latest English News

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Akhil Bharatiya Samanvay Baithak to Commence at Vignan Vihar, Gudilova

“Why Was the Teacher Suspended?”: Kerala High Court Questions State Over Savarkar Quiz Controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies