ചെങ്ങന്നൂർ: സേവാഭാരതി കുറ്റൂർ ട്രഷറർ സുരേഷ് കുമാർ (65 – ഉണ്ണിച്ചേട്ടൻ) അന്തരിച്ചു. തൈമറവുംകര പുത്തൻപുരയ്ക്കൽ (സൗപർണിക) സ്വദേശിയാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായിരിക്കെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചെങ്ങന്നൂർ ചെറിയാൻ മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. നിസ്വാർത്ഥ സേവനത്തിലൂടെ നാടിന് മാതൃകയായ അദ്ദേഹത്തിന്റെ വിയോഗം വലിയൊരു നഷ്ടമാണ്. സേവാഭാരതി കുടുംബം ആദരാഞ്ജലികൾ അർപ്പിച്ചു.

















Discussion about this post